Idukki വാര്‍ത്തകള്‍
മുൻസിപ്പാലിറ്റി വാർഡ് 20 ൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുന്ന അസംഘടിത മേഖലയിലെ തൊഴിൽ സംരംഭങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു


NSO യുടെ ഓഫീസർ ( കൃഷ്ണ പ്രസാദ് ph: 9746034513) താങ്കളെ സമീപിക്കുന്നതാണ്. ശരിയും പൂർണ്ണവുമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.രണ്ട് ഘട്ടങ്ങളായി നടക്കുന്ന സർവേയുടെ ആദ്യ ഘട്ടം നമ്മുടെ പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലുള്ള തൊഴിൽ സംരംഭങ്ങൾ ഏതൊക്കെ എന്നുള്ള ലിസ്റ്റിംഗ് ആണ്.
രണ്ടാം ഘട്ടം ഓരോ തൊഴിൽ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവര ശേഖരണത്തിനായി പ്രയോജനപ്പെടുത്തിരിരിക്കുന്നു. താഴെ തന്നിരിക്കുന്ന വീഡിയോയിൽ NSO കുറിച്ചുള്ള പൂർണ്ണവിലങ്ങൾ നൽകിയിരിക്കുന്നു https://youtu.be/HmJlH2Cx0TE