ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ഗര്‍ഭഛിദ്രം: സ്ത്രീയുടെ അവകാശമോ?
ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്തണമെന്നുള്ള കേന്ദ്രമന്ത്രിസഭായോഗത്തിന്‍റെ തീരുമാനം പാര്‍ലമെന്‍റ് കഴിഞ്ഞ സമ്മേളനത്തില്‍ അംഗീകരിച്ചു. ഇതിന്‍റെ ഫലമായി ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സത്രീക്ക് അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും ആ ഗര്‍ഭം നിലനിര്‍ത്തണോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. ആവശ്യപ്പെട്ടാല്‍ അതു ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്.