Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സോഷ്യോളജി പ്രൊഫസർമാർക്ക് അപേക്ഷിക്കാം


കൊല്ലം – ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റീഹാബിലിറ്റേഷൻ എക്സ്പെർട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത, പ്രവത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മെയ് 5 ന് മുൻപ് കൊല്ലം ഡെപ്യൂട്ടി കളക്ടർ (എൽ എ),ക്ക് സമർപ്പിക്കേണ്ടതാണ്