കമ്പോളം
ഇന്ന് നടന്ന ഏലയ്ക്കാ ലേല വിവരം 14/08/2021
ദി കേരള കാർഡമം പ്രോസസിങ്ങ് ആൻ്റ് മാർക്കറ്റിങ് കമ്പനി ലിമിറ്റഡ് ,കുമളി.
(കെ.സി.പി.എം.സി)
ഡെയിറ്റ് :14:08:2021.
ആകെ ലോട്ട്: 218.
വില്പ്പനയ്ക്ക് വന്നത് 60,050.500
വില്പന നടന്നത്.59,232.200
ഏറ്റവും കൂടിയ വില:1554
ഇന്നത്തെ ശരാശരി
വില:1042.05