Idukki വാര്‍ത്തകള്‍
ഞാൻ അനന്യ പുസ്തക പ്രകാശനം 13 ന് കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളിൽ


സബിൻ ശശിയുടെ ആദ്യ കഥാസമാഹാരം ഞാൻ അനന്യ പുസ്തക പ്രകാശനം 13 ന് 2 മണിക്ക് കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. സാഹിത്യകാര്യ പുഷ്പമ്മ പ്രകാശനം നിർവ്വഹിക്കും. അദ്ധ്യാപകരായ ഡോ: റെജി ജോസഫ്, ഷാൻ്റി ജോസഫ് എന്നിവർ ആദ്യപുസ്തകം ഏറ്റുവാങ്ങും. നാടകകൃത്ത് ഇ.ജെ ജോസഫ് മുഖ്യാതിധിയായിരിക്കും.