Idukki വാര്‍ത്തകള്‍
ജെസിഐ ഇരട്ടയാറിന്റെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി


ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഇരട്ടയാർ ന്റെ 2025 വർഷത്തെ പ്രസിഡന്റായി JC സിജോ ഇലന്തൂർ സ്ഥാനം ഏറ്റെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവഹിച്ചു. മാർച്ച് 2 ന് ഇരട്ടയാർ വനിതാ സാംസ്‌കാരിക നിലയ ഓഡിറ്റോറിയം ത്തിൽ വെച്ച് നടന്ന യോഗത്തിൽ JCI സോൺ 20 യുടെ പ്രസിഡന്റ് Jc PPP Mejo ജോൺസൻ , സോൺ വൈസ് പ്രസിഡന്റ് JFD അബിൻ ബോസ് , IPP Jc കിരൺ ജോർജ് തോമസ് , പ്രോഗ്രാം കോർഡിനേറ്റർ H.G. F Jc.Antony Joseph,സെക്രട്ടറി ജോയൽ ജോസ് , ട്രഷർ Jc ജെറൽഡ് ജോസ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ജെസിഐ ഇരട്ടയാർലേക്കു 06 പുതിയ ആളുകൾ കൂടി അംഗത്വം എടുത്ത ചടങ്ങിൽ സെക്രട്ടറിയായി ജെസി ജോയൽ ജോസ് ട്രഷററായി Jc.ജെറൽഡ് ജോസ് മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.