Idukki വാര്‍ത്തകള്‍
കട്ടപ്പന ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ലീഫ് എക്‌സലന്‍സി അവാര്‍ഡിന് ദേശാഭിമാനി റിപ്പോർട്ടർ എം.ഡി. ബിവിൻദാസ് അർഹനായി


കട്ടപ്പന ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ലീഫ് എക്‌സലന്‍സി അവാര്‍ഡിന് ദേശാഭിമാനി റിപ്പോർട്ടർ എം.ഡി. ബിവിൻദാസ് അർഹനായി.
കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പുരസ്‌കാരം സമ്മാനിച്ചു*