Idukki വാര്‍ത്തകള്‍
ലോജിസ്റ്റിക്സ് കോഴ്സുകൾ അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിൽ ലോജിസ്റ്റിക്സിന്റെ വിവിധ കോഴ്സു കളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരുവർഷം, ആറ് മാസം, മൂന്ന് മാസം കാലയളവിൽ റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. ഇൻ്റേൺഷിപ്പ് സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 7994926081.