Idukki വാര്‍ത്തകള്‍
താൽപര്യപത്രം ക്ഷണിച്ചു


ഡി.ടി.പി.സിയുടെ നിയന്ത്രണത്തിൽ പാറേമാവിലുള്ള വേ സൈഡ് അമിനിറ്റി സെന്റർ കോംപൗണ്ടിൽ ഫുഡറ്റൈൻമെന്റ് സ്ഥാപിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡി.ടി.പി.സി ഇടുക്കിയുടെ വെബ് സൈറ്റ് സന്ദർശിക്കുക. (www.dtpcidukki.com/announcement)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14. ഫോൺ. 04862 232248.