Idukki വാര്‍ത്തകള്‍
JPM കോളേജിൽ ജോലി ഒഴിവ്
കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റുകളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. MCA, MA English എന്നീ വിഷയങ്ങളിൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2024 ഡിസംബർ 24-ാം തീയതിയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് E-mail: [email protected]
Ph. 95620 34555