Idukki വാര്‍ത്തകള്‍
ഫിറ്റ്നസ് ട്രെയിനർ കോഴ്സ് : അപേക്ഷിക്കാം


കേരള ഹയർ എഡ്യൂക്കേഷൻ വകുപ്പിന് കീഴിലെ അസാപ്പ് കേരളയിൽ മൂന്ന് മാസത്തെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.asapkerala.gov.in 9495999688/7736925907.