Vipin's Desk
- Idukki വാര്‍ത്തകള്‍

മുന്നിൽ മിസൈലുമായി ഇറാൻ; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ, സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ 27 ഇന്ത്യൻ കപ്പലുകൾ കടലിൽ കുടുങ്ങി.. ഏകദേശം 10,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളുമായി പോയ കപ്പലുകളാണിത്. ഹോർമുസ്…
Read More » - Idukki വാര്‍ത്തകള്‍

“ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ ഇനി ഇല്ല”; പൊട്ടിക്കരഞ്ഞ് എ.കെ. ശശീന്ദ്രൻ
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഏറെ വൈകാരികമായാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്. വടകരക്കാർക്ക് ഉണ്ണിയേട്ടൻ ആയിരുന്നു. ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ…
Read More » - Idukki വാര്‍ത്തകള്‍

ഖമനയി വധം: ‘കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല’; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി…
Read More » - Idukki വാര്‍ത്തകള്‍

കോക്ക്പിറ്റിൽ ഉറങ്ങുന്ന വിമാനക്കമ്പനി ഉടമ, വീഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ തകർന്ന ലീർജെറ്റ് 45XR ഓപ്പറേറ്റ് ചെയ്ത വിആർഎസ് വെഞ്ചേഴ്സിന്റെ ഉടമയ്ക്ക് എതിരെ ഗുരുതര ആരോപണം. വിമാനക്കമ്പനി ഉടമ…
Read More » - Idukki വാര്‍ത്തകള്‍

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി
ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക…
Read More » - Idukki വാര്‍ത്തകള്‍

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ…
Read More » - Idukki വാര്‍ത്തകള്‍

ആറന്മുളയിൽ വീണാ ജോർജ്, കോന്നിയിൽ കെ.യു. ജനീഷ് കുമാർ; തീരുമാനമറിയിച്ച് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്
ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും വീണ്ടും മത്സരിക്കും. നിലവിലെ സാഹചര്യത്തിൽ ഇരുവരും വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു
ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സുപ്രീംകോടതിയെ അറിയിക്കും
ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം…
Read More » - Idukki വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ
പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ.നാളെത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് ഏഴുവരെയുള്ള ബുക്കിങ്ങുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ്…
Read More »























