Idukki വാര്‍ത്തകള്‍
ഇൻ്റർവ്യൂ മാറ്റി

സംസ്ഥാനത്ത് മുഹറം ജൂണ്‍ 26 (വെള്ളിയാഴ്ച്ച) ആചരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കിയുടെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (നെഫ്രോളജിസ്റ്റ്) തസ്തികയിലേക്ക് ജൂണ്‍ 26 ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു ജൂണ്‍ 29 തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.






































































































