Vipin's Desk
- Idukki വാര്‍ത്തകള്‍

തീയതി നീട്ടി
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വരെ നീട്ടി. അപേക്ഷകൾ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന നൽകാവുന്നതാണ്.…
Read More » - Idukki വാര്‍ത്തകള്‍

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
“ നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം അതിനായി ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക “ എന്നരീതിയില്‍ നിങ്ങളുടെ വാട്സ് ആപ്പിലേക്കോ, മറ്റു മാര്ഗ്ഗങ്ങളായോ ഒരു സന്ദേശം…
Read More » - Idukki വാര്‍ത്തകള്‍

പുതുവത്സര ആഘോഷങ്ങല് അതിരുകവിയരുത്
പുതുവത്സര ആഘോഷങ്ങല് അതിരുകവിയരുത്. ഇനിയും ആഘോഷങ്ങള്‍ വരും. ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ചതിനു ശേഷം വാഹനമോടിക്കാൻ മുതിരുന്ന നിങ്ങളുടെ സുഹൃത്തുക്കളെ അതിൽ നിന്നും പിന്തിരിപ്പിക്കുക. മദ്യപിച്ച ആൾ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു. ചർച്ച ചെയ്തത് 13 വിഷയങ്ങൾ
2024-25 വാർഷിക പദ്ധതി ഭേദഗതി, ഫലവൃക്ഷ തൈ വിതരണം, 307 വനിതകൾക്ക് അടുക്കളത്തോട്ടം – പച്ചക്കറി കൃഷി, പുളിയൻമലയിൽ S Cഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം പതിച്ചു…
Read More » - Idukki വാര്‍ത്തകള്‍

വയനാട്ടിൽ നിക്ഷേപതട്ടിപ്പ് നടത്തി അത്മഹത്യചെയ്ത നേതാക്കളുടെ ചിത്രം വരച്ച് ലോഗോ തയ്യാറാക്കി എഐസിസിയുടെ ചിന്തൻ ശിബരത്തിന് അയച്ചുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു
വയനാട്ടിൽ നിക്ഷേപതട്ടിപ്പ് നടത്തി അത്മഹത്യചെയ്ത നേതാക്കളുടെ ചിത്രംവരച്ച് ലോഗോ തയ്യാറാക്കി എഐസിസിയുടെ ചിന്തൻ ശിബരത്തിന് അയച്ചുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ…
Read More » - Idukki വാര്‍ത്തകള്‍

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് ഫൈനല്‍; ഇന്ത്യ യോഗ്യത നേടുകയെന്നത് വിദൂര സാധ്യത മാത്രം
ചില ഘട്ടങ്ങളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും അതെല്ലാം മെല്‍ബണില്‍ കൈവിട്ടു കളഞ്ഞ ടീം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന് യോഗ്യത…
Read More » - Idukki വാര്‍ത്തകള്‍

‘പ്രകോപനപരം, അപലപനീയം’; മഹാരാഷ്ട്ര മന്ത്രിയുടെ മിനി പാകിസ്താന് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം എം.എം മണി മാപ്പ് പറയണം; യൂത്ത് കോൺഗ്രസ്
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ സാബുവിനെയും കുടുംബത്തേയും അപമാനിച്ച് എം.എം മണിയും സി.പി.എം നേത്യത്വവും മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ സാബുവിന്…
Read More » - Idukki വാര്‍ത്തകള്‍

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും; കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്ക്
രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ്…
Read More » - Idukki വാര്‍ത്തകള്‍

ആഗോളശക്തികൾക്കൊപ്പം ഇനി ഇന്ത്യയും; ‘സ്പെഡെക്സ്’ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്പെഡെക്സ്’ വിക്ഷേപിച്ചത്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ്…
Read More »





















