Idukki വാര്‍ത്തകള്‍
പുതുവത്സര ആഘോഷങ്ങല്‍ അതിരുകവിയരുത്
പുതുവത്സര ആഘോഷങ്ങല്‍ അതിരുകവിയരുത്. ഇനിയും ആഘോഷങ്ങള്‍ വരും. ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ചതിനു ശേഷം വാഹനമോടിക്കാൻ മുതിരുന്ന നിങ്ങളുടെ സുഹൃത്തുക്കളെ അതിൽ നിന്നും പിന്തിരിപ്പിക്കുക. മദ്യപിച്ച ആൾ ഡ്രൈവ് ചെയ്യുന്ന വാഹനത്തിലെ യാത്ര ഒഴിവാക്കുക. മദ്യപിച്ചു വാഹനമോടിക്കുന്നവർ ഓർക്കുക, നിങ്ങൾ മദ്യപിക്കാത്തവർക്കും ഭീഷണിയാവുകയാണ്.