Vipin's Desk
- Idukki വാര്‍ത്തകള്‍

ചൈനീസ് പാട്ട്, വവ്വാല് ചിത്രമുള്ള ആയുധം.. തിരുവനന്തപുരത്ത് മകന് അച്ഛനെ കൊന്ന സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കോ?
തിരുവനന്തപുരം വെള്ളറടയില്‍ മകന് അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ്. പ്രതി പ്രജിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു. പ്രജിന്…
Read More » - Idukki വാര്‍ത്തകള്‍

മലയാള സിനിമയെ ആദ്യമായി കടലിനക്കരെ എത്തിച്ച പ്രതിഭ; രാമു കാര്യാട്ടിന്റെ ഓര്‍മകള്‍ക്ക് 46 വയസ്
മലയാളത്തിന്റെ അഭിമാന സംവിധായകന് രാമു കാര്യാട്ട് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 46 വര്‍ഷം. മലയാളത്തിലെ മണ്ണിലും ഈണത്തിലും കാലുറപ്പിച്ചു നിന്ന സിനിമകളായിരുന്നു രാമു കാര്യാട്ടിന്റേത്. ചെമ്മീനും നീലക്കുയിലും…
Read More » - Idukki വാര്‍ത്തകള്‍

നേര്‍ത്ത തെന്നല്‍ പോലെ നെറുകില്‍ തലോടി മാഞ്ഞുവോ…; ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി…
Read More » - Idukki വാര്‍ത്തകള്‍

സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ക്കുന്ന സിപിഐ മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ആര് ബിന്ദു; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന ബില്ലിന് അംഗീകാരം നല്കാന് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്‍ അനുമതി…
Read More » - Idukki വാര്‍ത്തകള്‍

‘കൊടുത്ത 45 ലക്ഷത്തില്‍ 15 ലക്ഷം മാത്രമാണ് യുഡിഎഫ് എംപി പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത്’; പ്രമുഖരെ കുടുക്കി അനന്തു കൃഷ്ണന്റെ മൊഴി
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളിലാംകണ്ടത്ത് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു
ഇന്നലെ രാത്രി ഉപ്പുതറയിൽ കുഴൽ കിണർ കുഴിക്കാനായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വെള്ളിലാംകണ്ടം ടൗണിലെ മരത്തിലിടിച്ച ശേഷം മറിയുകയായിരുന്നു. ചെണ്ടമേളം കഴിഞ്ഞ് ടൗണിൽ…
Read More » - Idukki വാര്‍ത്തകള്‍

‘ദാതാക്കൾ റെഡി, അപൂര്‍വ രക്തത്തിനായി ഇനി നെട്ടോട്ടമോടേണ്ട’, കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
ട്രാന്സ്ഫ്യൂഷന് സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്സ്ഫ്യൂഷന്…
Read More » - Idukki വാര്‍ത്തകള്‍

‘എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടും’; വിമർശിച്ച് മാർത്തോമ സഭ
പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ മാർത്തോമ സഭ. എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല തുടങ്ങാനുള്ള സർക്കാർ തീരുമാനത്തെ മർത്തോമ സഭ അധ്യക്ഷൻ തുറന്നു വിമർശിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

കൂട്ടുകാർക്ക് ടീച്ചർ സമ്മാനമായി വീട് നൽകിയപ്പോൾ ടീച്ചർക്ക് ശിഷ്യ പടം വരച്ചുനൽകി
മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ തൻറെ അയൽവാസികളും കുട്ടുകാരുമായ വിദ്യാർത്ഥികൾക്കായി പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജ് സമ്മാനമായി വീട് നൽകിയപ്പോൾ ടീച്ചർക്ക് സമ്മാനമായി ടീച്ചറിൻറെ…
Read More » - Idukki വാര്‍ത്തകള്‍

ഞാനോ പാര്‍ട്ടിയോ പണം സ്വീകരിച്ചിട്ടില്ല, അനന്തുവിന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകള്‍ മാത്രം: സി വി വര്‍ഗീസ്
പാതിവില തട്ടിപ്പില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു…
Read More »





















