Vipin's Desk
- Idukki വാര്‍ത്തകള്‍

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍
മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ്(31) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് പകല്‍ ഡിഡിഇ ഓഫീസിന് സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്കൂട്ടറില്‍ പിന്തുടര്ന്നെത്തിയ…
Read More » - Idukki വാര്‍ത്തകള്‍

വാഗമണ്ണിലെവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജീപ്പ് ട്രക്കിംങ്ങ് സവാരി വേണ്ടത്ര സുരക്ഷയില്ലതെയെന്ന് ആക്ഷേപം
കഴിഞ്ഞ ദിവസം ട്രക്കിങ്ങ് ജീപ്പ് അപകടത്തിപ്പെട്ട് വിനോദ സഞ്ചാരികൾ പരിക്ക് പറ്റിയിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ജീപ്പ് ഉടമയും സവാരിക്കാരും തമ്മിൽ ഒത്തുതീർപ്പ് നടത്തി കേസ്…
Read More » - Idukki വാര്‍ത്തകള്‍

വാഗമണ്ണിൽ ലഹരി മാഫിയുടെ അക്രമത്തിൽ എസ്ഐക്ക് പരിക്ക്
വാഗമൺ ടൗണിൽ ബുധനാഴ്ച വാഹനത്തിൽ എത്തിയ സംഘം നിർത്തിയിട്ടിരുന്ന വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന കടയിലെ സ്ത്രീയോട് അപമര്യാതയായി പെരുമാറുകയും അവരുടെ കട അക്രമിക്കാൻ ഉള്ള ലഹരി…
Read More » - Idukki വാര്‍ത്തകള്‍

നെടുംകണ്ടം മുണ്ടിയെരുമയിൽ നിന്നും കഞ്ചാവ് പിടികൂടി
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നെടുംകണ്ടം മുണ്ടിയെരുമയിൽ നടത്തിയ പരിശോധനയിൽ 2.200 കിലോഗ്രാം കഞ്ചാവ്…
Read More » - Idukki വാര്‍ത്തകള്‍

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്…
Read More » - Idukki വാര്‍ത്തകള്‍

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കും; കോണ്‍ഗ്രസ്
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍…
Read More » - Idukki വാര്‍ത്തകള്‍

‘തമിഴ് ഭാഷ അതിപ്രധാനമായ വികാരം; ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’; വിജയ്
തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് ടിവികെ സമ്മേളനത്തിൽ വിജയ് പറഞ്ഞു. അംഗീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖലയ്ക്ക് പണം നൽകില്ലെന്ന് കേന്ദ്രം…
Read More » - Idukki വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊല; ഗുരുതരമായി പരുക്കേറ്റ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി…
Read More » - Idukki വാര്‍ത്തകള്‍

ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷൻ തുടങ്ങി
കോഫീ ബോർഡിൻ്റെ എല്ലാവിധ സേവനങ്ങളും കർഷകരിലേക്ക് എത്തിക്കാൻ പുതിയ ആപ്പുമായി കോഫീ ബോർഡ്. മൊബൈൽ നമ്പർ, വ്യക്തിവിവരം, തോട്ടത്തിൻ്റെ വിവരം എന്നിവ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാം.…
Read More » - Idukki വാര്‍ത്തകള്‍

മൂന്നാർ കുമളി ദേശീയ പാതയിൽ പുളിയന്മല KEUP സ്കൂളിന് സമീപം ഉണങ്ങി നിൽക്കുന്ന മരം അപകടഭീഷണി സൃഷ്ടിക്കുന്നു
മൂന്നാർ കുമളി ദേശീയ പാതയിൽ പുളിയന്മല KEUP സ്കൂളിന് അടുത്തായി, സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എതിർ വശം വലിയ ഒരു മരം ഏതു സമയത്തും വീഴാവുന്ന രീതിയിൽ…
Read More »





















