Idukki വാര്‍ത്തകള്‍
മൂന്നാർ കുമളി ദേശീയ പാതയിൽ പുളിയന്മല KEUP സ്കൂളിന് സമീപം ഉണങ്ങി നിൽക്കുന്ന മരം അപകടഭീഷണി സൃഷ്ടിക്കുന്നു


മൂന്നാർ കുമളി ദേശീയ പാതയിൽ പുളിയന്മല KEUP സ്കൂളിന് അടുത്തായി, സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എതിർ വശം വലിയ ഒരു മരം ഏതു സമയത്തും വീഴാവുന്ന രീതിയിൽ ഉണങ്ങി നിൽക്കുന്നു ഇതുവഴി ദിവസവും നിരവധി വാഹനങ്ങളും, സ്കൂൾ കുട്ടികളും സഞ്ചരിക്കുന്നു. അടിയന്തരമായി ഈ മരം വെട്ടിമാറ്റാൻ വേണ്ട നടപടികൾ അധികാരികൾ കൈക്കൊള്ളണം