Vipin's Desk
- Idukki വാര്‍ത്തകള്‍

സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ
സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്താൻ, ചെച്നിയ എന്നിവിടങ്ങൾ ടെലഗ്രാം ആപ്പ് നിരോധിച്ചു. ശത്രുക്കൾ രാജ്യത്തിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ടെലഗ്രാം ഉപയോഗിക്കുമെന്ന് ഭയന്നാണ്…
Read More » - Idukki വാര്‍ത്തകള്‍

പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ
പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എ കെ ബാലൻ. സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് പ്രതികരണം. നേതൃനിരയിലേക്ക് പുതുതലമുറ…
Read More » - Idukki വാര്‍ത്തകള്‍

താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവം; അന്വേഷണ സംഘം മുംബൈയിലേക്ക്
മലപ്പുറം താനൂരില്‍ കുട്ടികള്‍ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങള്‍ക്കായാണ് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും…
Read More » - Idukki വാര്‍ത്തകള്‍

‘കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് ഒരാളെ നിയമിച്ചത്, അതിനുള്ള സ്വാതന്ത്ര്യം വേണം’; കെ രാധാകൃഷ്ണന്
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ.കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള…
Read More » - Idukki വാര്‍ത്തകള്‍

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വിവിധ സംഘടനകൾ
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അതേസമയം…
Read More » - Idukki വാര്‍ത്തകള്‍

അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ; നടപടി ഉദ്യോഗസ്ഥ ഒത്താശയോടെ
ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് ജില്ലാ കളക്ടര്‍…
Read More » - Idukki വാര്‍ത്തകള്‍

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭം…
Read More » - Idukki വാര്‍ത്തകള്‍

കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു
കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു. ഉപ്പുതോട് കല്ലുറുമ്പിൽ പ്രസാദ് ( 56) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം. ഉടനെതന്നെ …
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ വികസനകുതിപ്പ്; വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും; എം വി ഗോവിന്ദൻ
കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകുമെന്നും അടിസ്ഥാന വർഗത്തിന്റെ ഉന്നമനമാണ് പാർട്ടി…
Read More » - Idukki വാര്‍ത്തകള്‍

നയരേഖ നടപ്പാക്കുക പാര്‍ട്ടി നയമനുസരിച്ച് മാത്രം: മുഖ്യമന്ത്രി
സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നയരേഖ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച ‘നവകേരളത്തിനായി പുതുവഴികള്‍’ രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക്…
Read More »





















