Vipin's Desk
- Idukki വാര്‍ത്തകള്‍

വനാതിർത്തിയിൽ നിന്നും പുറത്തു വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണം -ഡീൻ കുര്യാക്കോസ് എം പി
വനാതിർത്തിയിൽ നിന്നും പുറത്തു കടന്ന് മനുഷ്യനെ കൊല്ലുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ കൊല്ലാനുള്ള അനുമതി നൽകണമെന്ന് ഡീൻ കുര്യാക്കോസ് MP ലോക്സഭയിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ…
Read More » - Idukki വാര്‍ത്തകള്‍

ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം. സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു – തുഷാർ ഗാന്ധി
അരുവിത്തുറ : ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം…
Read More » - Idukki വാര്‍ത്തകള്‍

രക്താര്‍ബുദ രോഗി എയ്ഡ്സ് ബാധിച്ച് മരിച്ച സംഭവം; നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി
രക്താര്‍ബുദ രോഗി ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍…
Read More » - Idukki വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഹാരിസൺസിൻ്റെ നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് നിലപാട് അറിയിച്ചത്. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക…
Read More » - Idukki വാര്‍ത്തകള്‍

മാല ചോദിച്ചെങ്കിലും കൊടുക്കാൻ തയ്യാറായില്ല; അഫാൻ ബന്ധുവായ പെൺകുട്ടിയെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി വിവരം
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പെൺകുട്ടിയെ ആയിരുന്നുവെന്ന് സൂചന. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുക്കാനായിരുന്നു പ്രതി ആദ്യം…
Read More » - Idukki വാര്‍ത്തകള്‍

NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
NCP യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഗ്രൂപ്പ് സഖ്യങ്ങൾ മാറി മറഞ്ഞ കേരള NCP ഘടകത്തിൽ തോമസ് കെ തോമസ്…
Read More » - Idukki വാര്‍ത്തകള്‍

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു.…
Read More » - Idukki വാര്‍ത്തകള്‍

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിതാ സെമിനാർ നടന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിതാ സെമിനാർ നടന്നു. പെൻഷൻ സൊസൈറ്റി പ്രസിഡണ്ട് ത്രേസ്യാമ്മമാത്യു മുഖ്യ പ്രഭാഷണം നടത്തി. വനിതാ ദിനത്തിന്റെഭാഗമായാണ്കേരള സ്റ്റേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

പാലക്കാട് നിന്നും ഇടുക്കിയുടെ മണ്ണിലേക്ക് ഉണ്ണിക്കണ്ണൻ മങ്ങൽഡാം
ഹോളി ക്രോസ് കോളേജ് ,കോളേജ് ഡേ യുടെ ഭാഗമായാണ് നാളെ 14.03.25 വെള്ളിയാഴ്ച ഉണ്ണിക്കണ്ണൻ ഇടുക്കിയിൽ എത്തുന്നത്. പരിപാടികളുടെ ഭാഗമായി ചാണ്ടി ഉമ്മൻ MLA, യൂടുബറും വ്ലോഗറുമായ…
Read More » - Idukki വാര്‍ത്തകള്‍

‘സംസ്ഥാനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം അനുദിനം വെളിപ്പെടുന്നു’: ആശമാരുടെ സമരത്തിനെതിരെ ദേശാഭിമാനി
വേതന പ്രശ്നം ഉന്നയിച്ചുകൊണ്ടുള്ള ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. സമരം ചെയ്യുന്നവര്‍ വേതന വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം മറച്ചുപിടിക്കുന്നുവെന്നാണ് വിമര്‍ശനം. ആശമാര്‍ക്ക്…
Read More »





















