Vipin's Desk
- Idukki വാര്‍ത്തകള്‍

മർദ്ദിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടി; കെ കെ കൊച്ചിന് ഇനി വിശ്രമം
സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ചിന് വിട നല്കി കേരളം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. കടുത്തുരുത്തിയിലെ വീട്ടു വളപ്പിലായിരുന്നു സംസ്കാരം. കഴിഞ്ഞ ദിവസമാണ് മർദ്ദിതരുടെ…
Read More » - Idukki വാര്‍ത്തകള്‍

‘കളമശേരിയിൽ ലഹരി പിടികൂടാൻ സഹായകമായത് വിദ്യാർത്ഥികളും കോളജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന’; മന്ത്രി ആർ ബിന്ദു
ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിൻ തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ്…
Read More » - Idukki വാര്‍ത്തകള്‍

ജോലിക്കും വിട്ടില്ല, സര്‍ട്ടിഫിക്കറ്റോ സ്വര്‍ണമോ വിട്ടുതരുന്നില്ല; ഭര്‍തൃവീടിന് മുന്നില്‍ സമരവുമായി യുവതി
ആലപ്പുഴയില്‍ ഭര്‍തൃവീട്ടുകാര്‍ സ്വര്‍ണാഭരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും പിടിച്ചു വെച്ചതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് യുവതി. വാടക സ്വദേശിന് 28 വയസുകാരി സവിതയാണ് കൈക്കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ സമരത്തിന് ഒരുങ്ങുന്നത്. ഗാര്‍ഹിക…
Read More » - Idukki വാര്‍ത്തകള്‍

രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കും; ഭാഷാപ്പോര് രൂക്ഷമായിരിക്കെ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ
ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍

മൂന്നാർ ഉൾപ്പടെ മൂന്നിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ചൂടും, അൾട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഇടുക്കിയിൽ…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ 10 ജില്ലകളിലെ 74 സ്ഥലങ്ങളിൽ കുടിവെള്ളം മലിനം; രാജ്യത്ത് 9 സംസ്ഥാനങ്ങളിലും പ്രശ്നമെന്ന് റിപ്പോർട്ട്
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍

KSU നടത്തിയ ഗൂഢാലോചന, കഞ്ചാവ് എത്തിച്ചത് KSU നേതാവ്, SFIക്ക് പങ്കില്ല: ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി SFI
കളമശേരി പോളി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ. കേസിൽ എസ്എഫ്ഐക്ക് പങ്കില്ല. KSU നടത്തിയ ഗൂഢാലോചനയാണിത്. കഞ്ചാവ് എത്തിച്ചത് KSU നേതാവാണ്. KSU പ്രവർത്തകൻ ആദിൽ…
Read More » - Idukki വാര്‍ത്തകള്‍

പൊങ്കാലയ്ക്ക് ശേഷം ഒറ്റ രാത്രിക്കുള്ളിൽ നഗരം ക്ലീൻ; നഗരസഭയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്
കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി…
Read More » - Idukki വാര്‍ത്തകള്‍

മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥല സൂചനാ ബോർഡ് യാത്രക്കാരുടെ വഴിതെറ്റിക്കുന്നു
കട്ടപ്പന . മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥല സൂചനാ ബോർഡ് യാത്രക്കാരുടെ വഴിതെറ്റിക്കുന്നു. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന കട്ടപ്പന-കുട്ടിക്കാനം പാതയിലെ ഇരുപതേക്കറിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് ദുരിതമാകുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് പഴയ ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും കോൺക്രീറ്റ് തകർന്ന എല്ലാ ഭാഗങ്ങളും നന്നാക്കാത്തതിൽ പ്രതിഷേധം
കട്ടപ്പന . വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് പഴയ ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും കോൺക്രീറ്റ് തകർന്ന എല്ലാ ഭാഗങ്ങളും നന്നാക്കാത്തതിൽ പ്രതിഷേധം. ടൗണിലെ റോഡുകളെല്ലാം തകർന്നിട്ടും നന്നാക്കാൻ നടപടി…
Read More »





















