Idukki വാര്‍ത്തകള്‍
പാലക്കാട് നിന്നും ഇടുക്കിയുടെ മണ്ണിലേക്ക് ഉണ്ണിക്കണ്ണൻ മങ്ങൽഡാം


ഹോളി ക്രോസ് കോളേജ് ,കോളേജ് ഡേ യുടെ ഭാഗമായാണ് നാളെ 14.03.25 വെള്ളിയാഴ്ച ഉണ്ണിക്കണ്ണൻ ഇടുക്കിയിൽ എത്തുന്നത്.
പരിപാടികളുടെ ഭാഗമായി ചാണ്ടി ഉമ്മൻ MLA, യൂടുബറും വ്ലോഗറുമായ RJ ശംബു എന്നിവർ അഥിതികളായി എത്തും…നിയോൺ ഫ്യൂച്ചർ അവതരിപ്പിക്കുന്ന ഡിജെ ഫോം പാർട്ടി,നാസിക് ദോൾ ,കുട്ടികളുടെ കലാപരിപാടികൾ,പൊതു സമ്മേളനം എന്നിവയും നാളെ നടക്കും