Vipin's Desk
- Idukki വാര്ത്തകള്

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് BJP; 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്ത്തനപദ്ധതികള് പ്രഖ്യാപിച്ചു. 21,865…
Read More » - Idukki വാര്ത്തകള്

അരുവിത്തുറ തിരുനാൾ-ആഘോഷങ്ങൾ ഇല്ല ചടങ്ങുകൾ മാത്രം
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനമായി. സിറോ മലബാർ…
Read More » - Idukki വാര്ത്തകള്

വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്
വിഷ ചികിത്സ രംഗത്ത് ശ്രദ്ധേയയാവുകയാണ് സിസ്റ്റർ ഗ്രേയ്സ്. 25 വർഷമായി 100 കണക്കിന് രോഗികളാണ് സിസ്റ്ററിൻ്റെ ശുശ്രൂഷയിലൂടെ സുഖപ്പെട്ടത്.കാഞ്ചിയാർ പേഴുംങ്കണ്ടം നസറത്ത് സിസ്റ്റേഴ്സ് കോൺവെൻ്റിലാണ് ഇപ്പോൾ ചികിത്സ…
Read More » - Idukki വാര്ത്തകള്

മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ (ഏപ്രിൽ 22,ചൊവ്വ)
പുതുതായി നിർമ്മിച്ച മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ ടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ദൈവാലയം കൂദാശ…
Read More » - Idukki വാര്ത്തകള്

കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്, ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു
കാഞ്ചിയാർ അഞ്ചുരുളി അംഗൻവാടിയിൽ വെച്ച് മാതൃശിശു വികസന വകുപ്പ്,ICDS കട്ടപ്പന, കുടുംബാരോഗ്യ കേന്ദ്രം കാഞ്ചിയാർ എന്നിവയുടെ നേതൃത്വത്തിൽ പോഷൻ പക്വട 2025 പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാമിനോടനുബന്ധിച്ച് അഞ്ചുരുളി…
Read More » - Idukki വാര്ത്തകള്

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച…
Read More » - Idukki വാര്ത്തകള്

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും…
Read More » - Idukki വാര്ത്തകള്

അംബേദ്ക്കർ അയ്യൻകാളി കോഡിനേഷൻ കമ്മറ്റി നഗരസഭയിലേക്ക് നടത്താനിരുന്ന മാർച്ച് തല്ക്കാലികമായി മാറ്റി വച്ചു
ഭരണഘടന ശില്പി ഡോ.ബി.ആർ. അംബേദ്ക്കറുടെയും നവോദാനനായകൻ മഹാത്മ അയ്യൻകാളിയുടെയും സ്മൃതി മണ്ഡപസമുച്ചയത്തിന്റെ തുടർ നിർമ്മാണത്തിനായി ഇടുക്കി എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിൻ 4,95,000…
Read More » - Idukki വാര്ത്തകള്

മാസപ്പടി കേസ്, SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ തേടി ഇ ഡി
സിഎംആർഎൽ എക്സാലോജിക്സ് മാസപ്പടി കേസിൽ SFIO കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴിയുടെ…
Read More » - Idukki വാര്ത്തകള്

പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ടുപോയി: രണ്ടാമൂഴത്തിലെ നാലാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികം…
Read More »





















