Vipin's Desk
- Idukki വാര്ത്തകള്

ഇടുക്കി ജില്ലയിലെ തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, നിര്മ്മാണ മേഖലയിലും മറ്റുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള് ജോലി ചെയ്ത് വരുന്നു
എന്നാൽ തൊഴില് തേടിയെത്തുന്നവരുടെ വിവരങ്ങള് “Athidhi Portal” ല് രജിസ്റ്റര് ചെയ്യുന്നതിന് നിര്ദ്ദേശമുണ്ടെങ്കിലും തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള് രജിസ്റ്റര് ചെയ്യാതെയും പാലിക്കേണ്ട മാനദണ്ഡങ്ങള് കൃത്യമായി പാലിക്കാതെയും പോലീസിലോ…
Read More » - Idukki വാര്ത്തകള്

കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
ഇടുക്കി ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്ത്തിച്ച ഇടുക്കി, ചെറുതോണി ഗാന്ധിനഗർ കോളനി, കാരക്കാട്ട് പുത്തൻ വീട്, അനീഷ്…
Read More » - Idukki വാര്ത്തകള്

സിവിൽ സർവീസ് പരീക്ഷ 54ാം റാങ്കോടെ പാസായി മുണ്ടക്കയം സ്വദേശിനി
സോണറ്റ് ജോസ് ഈറ്റക്കക്കുന്നേൽ ആണ് 54 മത് റാങ്ക് നേടിയത്. മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54- റാങ്ക് നേടി സോനറ്റ് ജോസ്. മുണ്ടക്കയം…
Read More » - Idukki വാര്ത്തകള്

കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു
കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, വനിതാ ശിശുവികസന വകുപ്പ് – ICDS കട്ടപ്പന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിക്കവല സാംസ്ക്കാരികനിലയത്തിൽ വെച്ച് പോഷക പക്വട-2025 സംഘടിപ്പിച്ചു. കൗമാര…
Read More » - Idukki വാര്ത്തകള്

സിവില് സര്വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ 50 ൽ 4 മലയാളികൾ
2024 ലെ സിവില് സര്വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്ഷിത ഗോയല് രണ്ടാം റാങ്കും ഡോങ്ഗ്രെ അര്ചിത്…
Read More » - Idukki വാര്ത്തകള്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ നിർണായക…
Read More » - Idukki വാര്ത്തകള്

ആമയൂര് കൊലപാതകം; പ്രതി റെജികുമാറിൻ്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
പട്ടാമ്പി ആമയൂര് കൂട്ടക്കൊലപാതകക്കേസില് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ…
Read More » - Idukki വാര്ത്തകള്

മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ്…
Read More » - Idukki വാര്ത്തകള്

ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിൽ ആശയക്കുഴപ്പമില്ലെന്ന് എസിപി
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി അശ്വതി ജിജി. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ തന്നെ…
Read More » - Idukki വാര്ത്തകള്

കോട്ടയത്ത് അരുംകൊല; മുഖം വികൃതമാക്കി; വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് ക്രൂരമായി
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.…
Read More »





















