Vipin's Desk
- Idukki വാര്ത്തകള്

‘തിരഞ്ഞെടുപ്പ് ഫലം ശെരിവെച്ച വിധിയിൽ സന്തോഷം; ഹൈക്കോടതി വിധിയിൽ കുറേ പിഴവുകളുണ്ടായിരുന്നു’, ദേവികുളം MLA എ രാജ
തിരഞ്ഞെടുപ്പ് ഫലം ശെരിവെച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ദേവികുളം എംഎൽഎ എ രാജ. 2 വർഷം മുൻപ് ഹൈക്കോടതിയിൽ വിധി വന്നപ്പോൾ സുപ്രീംകോടതിയിൽ ഉന്നയിച്ച അതെ വാദങ്ങൾ…
Read More » - Idukki വാര്ത്തകള്

ഗവര്ണര്ക്കെതിരായ ഹര്ജി പിന്വലിക്കാനൊരുങ്ങി കേരളം; ഹര്ജി അപ്രസക്തമെന്ന് വിശദീകരണം; പിന്വലിക്കുന്നതിനെ എതിര്ത്ത് കേന്ദ്രം
ബില്ലുകളില് തീരുമാനമെടുക്കാന് വൈകുന്നതില് ഗവര്ണര്ക്കെതിരെ നല്കിയ ഹര്ജി പിന്വലിക്കാനൊരുങ്ങി കേരളം. ഹര്ജികള് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഹര്ജി പിന്വലിക്കുന്നതിനെ കേന്ദ്രം എതിര്ത്തു. വിഷയം കോടതി വരുന്ന ചൊവ്വാഴ്ച…
Read More » - Idukki വാര്ത്തകള്

നന്തൻകോട് കൂട്ടക്കൊലപാതകം; വിധി ഈ മാസം 8ന്
നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ വിധി ഈ മാസം 8 ന്. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ പ്രതി കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തി…
Read More » - Idukki വാര്ത്തകള്

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎൽഎ ആയി തുടരാം, സുപ്രീംകോടതി
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. ഇതോടെ…
Read More » - Idukki വാര്ത്തകള്

കുയിലിമല-കട്ടപ്പന-വാഗമൺ-കോട്ടയം രാത്രി വണ്ടി നിർത്താൻ നീക്കം
കുയിലിമലയിൽ (ഇടുക്കി കളക്ടറേറ്റ്) നിന്ന് കട്ട പ്പന, വാഗമൺ വഴി കോട്ടയ ത്തിനുള്ള കെഎസ്ആർടിസി സർവീസ് നിർത്താൻ നീക്കം. ചൊവ്വാഴ്ചമുതൽ മുണ്ടക്കയം വഴി തിരിച്ചുവിടാനാണ് നിർ ദേശം.…
Read More » - Idukki വാര്ത്തകള്

പേടിക്കേണ്ട’; വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് ബന്ധം കൂടുതല് മോശമാകുന്ന സാഹചര്യത്തിൽ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്ക്കാര് രംഗത്ത്. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ…
Read More » - Idukki വാര്ത്തകള്

കശ്മീരില് ഭീകരവാദ ബന്ധമുള്ള രണ്ടുപേര് പിടിയില്; തോക്കും ഗ്രനേഡുകളും പിടിച്ചെടുത്തു
പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് നടത്തിയ പരിശോധനയില് കശ്മീരില് നിന്ന് രണ്ട് പ്രാദേശിക ഭീകരര് പിടിയില്. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്പോയിന്റിന് അടുത്ത് നിന്നാണ് ഇവര്…
Read More » - Idukki വാര്ത്തകള്

തുടര്ച്ചയായ 12-ാം ദിനവും വെടിനിര്ത്തല് കരാര് ലംഘിച്ച് പാകിസ്താന്; ശക്തമായ മറുപടി നല്കി ഇന്ത്യന് സൈന്യം
അതിര്ത്തിയില് പ്രകോപനം തുടര്ന്ന് പാകിസ്ഥാന്. തുടര്ച്ചയായ 12-ാം ദിവസവും പാകിസ്ഥാന് വെടിനിര്ത്തല് കരാര് ലംഘിച്ചു. ഇന്ത്യന് പോസ്റ്റുകള്ക്ക് നേരെ പാകിസ്താന് സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. കുപ്വാര, ബാരാമുള്ള, പൂഞ്ച്,…
Read More » - Idukki വാര്ത്തകള്

ചീഫ് ജസ്റ്റിസ് ഉള്പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള് പുറത്തുവിട്ട് സുപ്രിംകോടതി; ചരിത്രത്തിലാദ്യം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള് പുറത്തുവിട്ട് സുപ്രിംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന് സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ…
Read More » - Idukki വാര്ത്തകള്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്.കേരള…
Read More »





















