Vipin's Desk
- Idukki വാര്‍ത്തകള്‍

ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയിൽ നടന്നു
ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയിൽ നടന്നു.പരിസ്ഥിതി ദിനാചരണം കാർഷിക താലൂക്ക് രക്ഷാധികാരിഫാദർ ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം കട്ടപ്പന കാർഷിക…
Read More » - Idukki വാര്‍ത്തകള്‍

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.വയറിളക്കം കോളറ മഞ്ഞപ്പിത്തം ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന…
Read More » - Idukki വാര്‍ത്തകള്‍

ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്.എഫ് പരിശോധന
ദേവികുളം താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്. എന്‍.ഡി.ആര്.എഫ് ഇന്‍സ്പെക്ടര്‍…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ചിരികളികളോടെയണ് കുരുന്നുകൾ വീണ്ടും നേഴ്സറിയിൽ എത്തിയത്
കട്ടപ്പന സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിലെ പ്രവേശനോത്സവം വേറിട്ടതായി മാറി.നിറഞ്ഞ ചിരികളികളോടെ മാതപിതാക്കളുടെ കൈ പിടിച്ച് പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുരുന്നുകളെ മധുരം നൽകിയാണ് അദ്ധ്യാപകർ സ്വീകരിച്ചത്.…
Read More » - Idukki വാര്‍ത്തകള്‍

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
2024-25 അദ്ധ്യയന വര്‍ഷത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ് എസ്.എല്‍സി,പ്ലസ്ടു, ബിരുദം, പി.ജി,പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള…
Read More » - Idukki വാര്‍ത്തകള്‍

തോട്ടം തൊഴിലാളി ക്ഷേമപദ്ധതി: വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കി ഏകീകൃത തിരിച്ചറിയല്‍…
Read More » - Idukki വാര്‍ത്തകള്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക്…
Read More » - Idukki വാര്‍ത്തകള്‍

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ജൂണ്‍ 16, 17 തീയതികളില്‍ രാവിലെ 10.30 മുതല്‍ ത്യശൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, ജൂണ്‍ 19 ന് രാവിലേ 10.30…
Read More » - Idukki വാര്‍ത്തകള്‍

പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജ്യോഗ്രഫി അധ്യാപക തസ്തികയിലേക്ക്കരാര് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ജ്യോഗ്രഫി…
Read More » - Idukki വാര്‍ത്തകള്‍

പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളര്‍ഷിപ്പ്, പി.എം യശ്വസി…
Read More »





















