Idukki വാര്‍ത്തകള്‍
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

കേരള ലോകായുക്ത ജൂണ്‍ 16, 17 തീയതികളില്‍ രാവിലെ 10.30 മുതല്‍ ത്യശൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, ജൂണ്‍ 19 ന് രാവിലേ 10.30 ന് കോട്ടയം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിംഗ് നടത്തും. സിറ്റിംഗ് ദിവസങ്ങളില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. കൂടതല്‍ വിവരങ്ങള്‍ക്ക്: 0471 2300362
















































































































