Vipin's Desk
- Idukki വാര്‍ത്തകള്‍

കട്ടപ്പന വൈഎംസിഎ യുടെ ഓണക്കിറ്റുകളുടെ വിതരണം നടന്നു
കട്ടപ്പന വൈഎംസിഎ യുടെ ഓണക്കിറ്റുകളുടെ ഇരുപതാം വർഷത്തെ വിതരണ ഉദ്ഘാടനം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ അധികാരികൾക്ക് നൽകി കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി നാരകക്കാനത്ത് ഓണാഘോഷ പരിപാടികൾ 28 മുതൽ സെപ്റ്റംബർ 4 വരെ
ചെറുതോണി നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഓണാഘോഷ പരിപാടികൾ 28 – ന് ആരംഭിക്കും. വൈകുന്നേരം 5.30 -ന് മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിൻസി റോബി…
Read More » - Idukki വാര്‍ത്തകള്‍

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം ഓണസമ്മാനം; ലഭിക്കുക 5.26 ലക്ഷം തൊഴിലാളികള്‍ക്ക്
നഗര-ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ഓണസമ്മാനം 200 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 തൊഴിലാളികള്‍ക്കാണ്…
Read More » - Idukki വാര്‍ത്തകള്‍

അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎല്‍എ
സപ്ലൈകോ ഓണച്ചന്ത തുറന്നു പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയെന്ന് പി.ജെ ജോസഫ് എം.എല്‍.എ. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച്…
Read More » - Idukki വാര്‍ത്തകള്‍

സർക്കാരിൻ്റെ കൈത്താങ്ങിന് നന്ദി; മാത്യു ബെന്നിയുടെ തൊഴുത്തിൽ 23 പശുക്കൾ
തൊടുപുഴ വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നി എന്ന കുട്ടി ക്ഷീരകർഷകൻ്റെ തൊഴുത്തിൽ ഇന്ന് 23 പശുക്കളുണ്ട്. ഒരു വർഷത്തിനപ്പുറമുണ്ടായിരുന്നതിനേക്കാൾ ഒരെണ്ണം കൂടുതൽ…. പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ നീട്ടിയ…
Read More » - Idukki വാര്‍ത്തകള്‍

അരുവിത്തുറ കോളേജിൽ ഓറീയോൾ – 2025 ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓറിയോൾ 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനാപുരം കത്തോലിക്കേറ്റ് കോളേജ്…
Read More » - Idukki വാര്‍ത്തകള്‍

പുറപ്പുഴയിൽ സാംസ്കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിക്ക് തുടക്കമായി
ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലനം പുറപ്പുഴയിൽ ആരംഭിച്ചു. പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ ക്ഷേത്രകലകളായ മുടിയേറ്റ്,കൂടിയാട്ടം എന്നിവയാണ് സൗജന്യമായി അഭ്യസിപ്പിക്കുന്നത്. പ്രായഭേദമന്യേ…
Read More » - Idukki വാര്‍ത്തകള്‍

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം; അത്തപതാക ഉയർത്തി
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

‘തനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ…
Read More » - Idukki വാര്‍ത്തകള്‍

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക്…
Read More »






















