Vipin's Desk
- Idukki വാര്‍ത്തകള്‍

കോട്ടയം ജില്ല ഗുസ്തി മത്സരങ്ങൾ നവംബർ 9ന് ഭരണങ്ങാനത്ത് നടക്കും
ഭരണങ്ങാനം:കോട്ടയം ജില്ലാ സീനിയർ (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും.20 വയസ്സോ…
Read More » - Idukki വാര്‍ത്തകള്‍

‘ചെയ്തത് ഒറ്റ വോട്ട് മാത്രം’; 223 തവണ വോട്ട് ചെയ്തെന്ന രാഹുലിന്റെ ആരോപണത്തിൽ പ്രതികരിച്ച് വോട്ടര്‍
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാര്‍ ചോരിയിലെ ആരോപണം നിഷേധിച്ച് വോട്ടര്‍. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ വന്ന ചരണ്‍ജിത് കൗറാണ് ആരോപണം…
Read More » - Idukki വാര്‍ത്തകള്‍

‘പ്രായമുള്ള ആളല്ലേ, കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വേടന്
തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്. അത് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന് പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്…
Read More » - Idukki വാര്‍ത്തകള്‍

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ…
Read More » - Idukki വാര്‍ത്തകള്‍

വാക് ഇൻ ഇന്റർവ്യൂ
ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് എന്ന മൂവാറ്റുപുഴയിലെ സ്ഥാപനം ട്രെയിനീ കേന്ദ്ര മാനേജർ എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇന്റർവ്യൂ തിയതി : നവംബർ 8, 2025ഇന്റർവ്യൂ…
Read More » - Idukki വാര്‍ത്തകള്‍

ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. പൊതുപരിപാടിയില്‍ വെച്ചായിരുന്നു കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ…
Read More » - Idukki വാര്‍ത്തകള്‍

നമ്മുടെ നാടിനെ ലഹരിമുക്തമാക്കാൻ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. നിരോധിത ലഹരി വസ്തുക്കളിൽ നിന്നും ഒഴിഞ്ഞു നിൽക്കാം. No to Drugs
നമ്മുടെ നാടിനെ ലഹരിമുക്തമാക്കുവാനും, അതിലൂടെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ ജില്ലാ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി ഈ മാസം ജില്ലയിലുടനീളം യുവതീ-യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്…
Read More » - Idukki വാര്‍ത്തകള്‍

ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന നടത്തിയിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു
ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന നടത്തിയിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ സിജോ എബ്രഹാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കൽ നിന്നും 14…
Read More » - Idukki വാര്‍ത്തകള്‍

‘കുടുംബവാഴ്ചയെന്ന് പറയുന്നവര്‍ക്ക് രക്തസാക്ഷിത്വമുള്‍പ്പെടെയുള്ള ത്യാഗങ്ങള്‍ ഒരിക്കലും മനസ്സിലാവില്ല’
കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയുടെ ലേഖനം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രിയങ്കയുടെ…
Read More » - Idukki വാര്‍ത്തകള്‍

മുഖവിലയെ മറന്നേക്കൂ! വിലക്കുറവിന്റെ ഉത്സവം , ഡി സി ബുക്സ് ‘പുസ്തകച്ചന്ത’ നവംബര്‍ 5 മുതല്‍ 16 വരെ തൊടുപുഴയില്‍
ഡി സി ബുക്സ് പുസ്തകച്ചന്ത നവംബര്‍ 5 മുതല്‍ 16 വരെ തൊടുപുഴയില്‍. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകച്ചന്തയില്‍ നിന്നും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ 70% വരെ വിലക്കിഴിവില്‍…
Read More »






















