Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാക് ഇൻ ഇന്റർവ്യൂ



ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് എന്ന മൂവാറ്റുപുഴയിലെ സ്ഥാപനം ട്രെയിനീ കേന്ദ്ര മാനേജർ എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ഇന്റർവ്യൂ തിയതി : നവംബർ 8, 2025
ഇന്റർവ്യൂ സമയം : 10 AM TO 2 PM
ഇന്റർവ്യൂ സ്ഥലം : ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ്, ഗ്രൗണ്ട് ഫ്ലോർ , ഹൗസ് നമ്പർ : XXIV/117, ഹൗസ് ഓഫ് അനു രാധാകൃഷ്ണൻ , സംഗം ജംഗ്‌ഷൻ , മുവാറ്റുപുഴ – 686673

ജോലി സ്ഥലം : മുവാറ്റുപുഴ

തസ്തിക : ട്രെയിനീ കേന്ദ്ര മാനേജർ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസ് അല്ലെങ്കിൽ ഫെയേൽ


സാലറി : 14000 + Incentive +Fuel Allowance
(Incentive- 5000-6000 Rs per month, Fuel Allowance – around 5000 Rs per month) Salary Hike: Rs 2000 hike after 3 months, after 1 year 1600- 3520 Rs Hike, based on performance

Gender & Age limit: Female — 19 to 35 yrs, Male — 19 to 30yrs

അപേക്ഷിക്കുന്ന ഉദ്യോഗാർഥിക് നിർബന്ധമായും ഒരു ടു വീലറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കേണ്ടതാണ്.

ജോലി വിവരണം: ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ വായ്പക്കാരെ കണ്ടുമുട്ടുക, സ്വയം സഹായ വായ്‌പാ ഗ്രൂപ്പുകൾ രൂപീകരിക്കുക, കൈകാര്യം ചെയ്യുക, വായ്പാ ഉൽപന്നങ്ങൾ വിശദീകരിക്കുക, അംഗങ്ങളുടെ യോഗ്യത പരിശോധിക്കുക, ഏകോപന കേന്ദ്രം (കേന്ദ്ര) മീറ്റിംഗുകൾ, ലോൺ വിതരണത്തിൽ സഹായിക്കുക, പ്രതിവാര തിരിച്ചടവ് ശേഖരിക്കുക, അടിസ്ഥാന രേഖകൾ സൂക്ഷിക്കുക, യഥാസമയം തിരിച്ചടവ് ഉറപ്പാക്കുന്നതിന് ബ്രാഞ്ച് ജീവനക്കാരെ പിന്തുണയ്ക്കുക.

തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് കൊടുക്കുന്നതാണ്

ഇന്റർവ്യൂ സംബന്ധിച്ചുള്ള സംശയങ്ങൾക്കു : 7907912596 (വിനീഷ് , ക്രെഡിറ്റ് അക്സസ്സ് ഗ്രാമീണ ലിമിറ്റഡ് )

താല്പര്യമുള്ളവർ രജിസ്റ്റർ ചെയുക: https://rb.gy/nqj9b8









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!