San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോട്ടയം ജില്ല ഗുസ്തി മത്സരങ്ങൾ നവംബർ 9ന് ഭരണങ്ങാനത്ത് നടക്കും



ഭരണങ്ങാനം:കോട്ടയം ജില്ലാ സീനിയർ (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും.
20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം. 2006- 2007 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം.

ഗുസ്തിക്കാർ 9-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും നേരിൽ കൊണ്ടുവരണം.
നവംബർ 15,16 തീയതികളിൽ കൊല്ലത്തുവച്ചു സംസ്ഥാനമത്സരം നടക്കുമെന്നും
അസോസിയേഷനുവേണ്ടി സെക്രട്ടറി
ബിജു കെ അറിയിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button