6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നമ്മുടെ നാടിനെ ലഹരിമുക്തമാക്കാൻ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പ്രവർത്തിക്കാം. നിരോധിത ലഹരി വസ്തുക്കളിൽ നിന്നും ഒഴിഞ്ഞു നിൽക്കാം. No to Drugs



നമ്മുടെ നാടിനെ ലഹരിമുക്തമാക്കുവാനും, അതിലൂടെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ ജില്ലാ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി ഈ മാസം ജില്ലയിലുടനീളം യുവതീ-യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. നവംബര്‍ പത്താം തീയതി തിങ്കളാഴ്ച തൊടുപുഴയില്‍ ആരംഭിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി നവംബര്‍ പന്ത്രണ്ടാം തീയതി ചെറുതോണിയില്‍ അവസാനിക്കുന്ന ലഹരിക്കെതിരായ നമ്മുടെ ഈ പോരാട്ടത്തിൽ എല്ലാ പൊതു ജനങ്ങളുടേയും ശ്രദ്ധയും, സഹകരണവും ഉണ്ടാകേണ്ടതാണ്. ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 എന്ന “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് സന്ദേശം അയയ്ക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!