Vipin's Desk
- Idukki വാര്‍ത്തകള്‍

കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക സമ്മേളനം നടന്നു
ചരക്കു സേവന നികുതി രംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത പ്രാക്ടീഷനർമാരുടെ സംഘടനയായ കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക സമ്മേളനം കട്ടപ്പന റൊട്ടറി ഹാളിൽ നടന്നു.…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു.കട്ടപ്പന DYSP വി.റ്റി ഷാജൻ്റെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് ഇൻഡോ…
Read More » - Idukki വാര്‍ത്തകള്‍

“കോടതി ഉത്തരവ് വരുമ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്ക് എന്ത് പ്രസക്തി? ” ശബരിമലയിൽ സർക്കാർ തെറ്റ് തിരുത്തിയെന്ന് കെ.ബി. ഗണേഷ് കുമാർ
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ തെറ്റ് തിരുത്തിയെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റമല്ല. മുൻപും ഇടതുപക്ഷം തെറ്റ്…
Read More » - Idukki വാര്‍ത്തകള്‍

വിമാനയാത്രക്കാർക്ക് ഇരുട്ടടി; ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; വിമാനടിക്കറ്റുകൾക്ക് ചിലവേറും
പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ വിമാനയാത്ര നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡിഗോ. നാളെ മുതൽ ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഇൻഡിഗോ ഉൾപ്പെടുത്തും. നിരക്കുകൾ സംബന്ധിച്ച പൂർണവിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടു.…
Read More » - Idukki വാര്‍ത്തകള്‍

എൽപിജി മാത്രമല്ല, കുപ്പിവെള്ളത്തെയും ഇറാൻ യുദ്ധം ബാധിച്ചു; ഇന്ത്യയിൽ വില ഉയരുമോ?
യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായി റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി, ‘പ്രതിസന്ധിയുണ്ടായാലും നേരിടാൻ സജ്ജം’
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ…
Read More » - Idukki വാര്‍ത്തകള്‍

ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി
ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സര്‍വര്‍ ഡൗണായാതാണ് മെഷീൻ തകരാറിലാകാൻ കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ…
Read More » - Idukki വാര്‍ത്തകള്‍

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്നോ പാര്‍ക്ക്
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏര്‍പ്പെടുത്തി ടെക്നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍…
Read More » - Idukki വാര്‍ത്തകള്‍

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്
ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ്…
Read More »






















