Vipin's Desk
- Idukki വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്; എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തും
അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന് കളത്തിലിറങ്ങിയിരിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

‘ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പ്രചാരണ സമയം വെട്ടി കുറയ്ക്കാൻ വേണ്ടി’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെസി വേണുഗോപാൽ
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കെസി വേണുഗോപാൽ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത്…
Read More » - Idukki വാര്‍ത്തകള്‍

“സച്ചിദാനന്ദ അല്പ്പനും പമ്പര വിഡ്ഢിയും, രാഷ്ട്രീയപാര്‍ട്ടികളുടെ വാലായി നടക്കുന്നു”; ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശന്
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്. സ്വാമി സച്ചിദാനന്ദ അൽപനും പമ്പര വിഡ്ഢിയുമാണെന്നും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. സച്ചിദാനന്ദ സ്വന്തം…
Read More » - Idukki വാര്‍ത്തകള്‍

മറിയ ഉമ്മൻ്റെ പേര് ചർച്ചയിൽ; കോൺഗ്രസിൽ പുതിയ നീക്കമോ?
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മക്കള്‍ മറിയ ഉമ്മന്റെ പേരും ചര്‍ച്ചയില്‍. ചെങ്ങന്നൂര്‍ മത്സലത്തിലാണ് മറിയ ഉമ്മന്റെ പേര് ഉയര്‍ന്നത്. മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണത്തിൽ വൻ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്
സംസ്ഥാനത്ത് സ്കോളർഷിപ്പുകൾ ലഭിക്കാൻ അഞ്ച് വർഷം വരെ വൈകുന്നുവെന്നും നടപടിക്രമങ്ങളിലെ കാലതാമസം മൂലം സ്കോളർഷിപ്പ് നഷ്ടപ്പെടുന്നുവെന്നും സിഎജിയുടെ കണ്ടെത്തൽ. ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പ് ലഭിക്കുന്നതായും ഗുണഭോക്താക്കളെക്കുറിച്ച് സർവേയോ…
Read More » - Idukki വാര്‍ത്തകള്‍

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്
ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ…
Read More » - Idukki വാര്‍ത്തകള്‍

വി.ഡി സതീശനെ വീണ്ടും നേമത്തേക്ക് ക്ഷണിക്കുന്നു, നേമം ബിജെപിയുടെ ആഗ്രഹമായി ഒതുങ്ങും; മന്ത്രി വി ശിവൻകുട്ടി
നേമത്ത് പണാധിപത്യം വിജയിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കാശ് കൊടുത്തു വോട്ടു വാങ്ങുന്ന രീതി കേരളത്തിൽ നടക്കില്ല. വികസനം ജനങ്ങൾ അംഗീകരിക്കും. നേമം ബിജെപിയുടെ ആഗ്രഹമായി ഒതുങ്ങും.…
Read More » - Idukki വാര്‍ത്തകള്‍

ഓസ്കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
98-ാമത് അക്കാദമി അവാര്‍ഡ്സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി…
Read More » - Idukki വാര്‍ത്തകള്‍

വിട്ടുവീഴ്ച ചെയ്യുമെന്ന് സൂചിപ്പിച്ച് പി ജെ ജോസഫ്; രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറും; ഇടുക്കിയിലുള്‍പ്പെടെ സീറ്റുമാറ്റം?
സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുകള്‍ വച്ചുമാറുമെന്നാണ് സൂചന. ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് ജോസഫ്…
Read More »






















