Vipin's Desk
- Idukki വാര്‍ത്തകള്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം; ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം…
Read More » - Idukki വാര്‍ത്തകള്‍

” ജീവൻ സംരക്ഷിക്കണം”; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ
ജീവൻ സംരക്ഷിക്കണം എന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ്, വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്. കറണ്ട് പോകുന്നതോടെ ജനങ്ങളുടെ പ്രതിഷേധം…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിവാദം; കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാറായിട്ടും പോസ്റ്റൽ ബാലറ്റുകളുടെ കൃത്യമായ കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇപ്പോഴും പുറത്ത് വിടാത്തത്. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് പുറത്ത്…
Read More » - Idukki വാര്‍ത്തകള്‍

യുവാവിനെ സോഡാക്കുപ്പി കൊണ്ട് മർദിച്ചവർ പിടിയിൽ
ബാറിലുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ സോഡാക്കുപ്പികൊണ്ട് അടിച്ചു പരുക്കേൽപിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാറക്കട വ് സ്വദേശികളായ വേങ്ങാട്ടുവാ ക്കൽ ജിതിൻ (36), നാക്കനപ്പ ള്ളിൽ രഞ്ജിത്ത് (34)…
Read More » - Idukki വാര്‍ത്തകള്‍

പാലക്കാട് ചുട്ടു പൊള്ളുന്നു; സൂര്യതാപം, സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേർ, ഒരാൾ മരിച്ചു
സംസ്ഥാനത്ത് താപനില ഉയരുമ്പോള്‍, ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്. സൂര്യാതപം, സൂര്യാഘാതമടക്കം 4 ആഴ്ചയ്ക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്…
Read More » - Idukki വാര്‍ത്തകള്‍

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലോഡ്…
Read More » - Idukki വാര്‍ത്തകള്‍

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB
സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ല. നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ…
Read More » - Idukki വാര്‍ത്തകള്‍

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും…
Read More » - Idukki വാര്‍ത്തകള്‍

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം
പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്കാന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിൽ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ…
Read More »






















