Vipin Joy
- Idukki വാര്‍ത്തകള്‍

തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു
തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കിഡ്നി സംബന്ധമായ രോഗത്തെ…
Read More » - Idukki വാര്‍ത്തകള്‍

ലിഫ്റ്റിന്റെ കേബിൾ പൊട്ടി വീണ് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻ വീട്ടിൽ എ.ബിജുവാണ് (42) മരിച്ചത്. എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ…
Read More » - Idukki വാര്‍ത്തകള്‍

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി
ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.…
Read More » - Idukki വാര്‍ത്തകള്‍

കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിൽ കുട്ടികൾക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. ജില്ലാ…
Read More » - Idukki വാര്‍ത്തകള്‍

ആയുഷ് എന്‍എബിഎച്ച് അംഗീകാരം: ജീവനക്കാര്‍ക്ക് അനുമോദനം
ജില്ലയിലെ 18 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിക്കാന്‍ വേണ്ടി പ്രയത്നിച്ച നൂറ്റി അമ്പതോളം ജീവനക്കാരെ ആദരിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി…
Read More » - Idukki വാര്‍ത്തകള്‍

ആയുഷ്കായകല്പ്പ്പുരസ്കാരനിറവില്ഇടുക്കിയിലെആയുഷ്കേന്ദ്രങ്ങള്
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡിന്റെ നിറവില്‍ ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങള്‍. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ കുടയത്തൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി 92.50…
Read More » - Idukki വാര്‍ത്തകള്‍

അമ്മ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍
താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി.…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.
കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11…
Read More » - Idukki വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്: ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടു: അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും
ഉപ്പുതറ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് അറയ്ക്കപറമ്പിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്. തന്റെയും കുടുംബത്തിലുള്ളവരുടെയും അക്കൗണ്ട് വിവരങ്ങൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ…
Read More » - Idukki വാര്‍ത്തകള്‍

നേര്യമംഗലം-വാളറ റോഡ് സർക്കാർ വീഴ്ച്ച ന്യായീകരിച്ച് മന്ത്രിമാർ ജനാധിപത്യത്തിൻ്റെ വിലയിടിക്കുന്നു. – ഡീൻ കുര്യാക്കോസ് MP
അടിമാലി/കോതമംഗലം/ തൊടുപുഴ: കഴിഞ്ഞ വെള്ളിയാഴ്ച നേര്യമംഗലം – വാളറ റോഡിൽ ( NH- 85) ൽ നടന്നുകൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുന്ന ഇക്കാല ഉത്തരവ് വന്നതിനു ശേഷം,…
Read More »























