Vipin Joy
- Idukki വാര്‍ത്തകള്‍

ഗാന്ധി ജയന്തി വാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി, ഇടുക്കി ജില്ലയിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കളക്ട്രേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജി ക്വിസ് മത്സരം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഗാന്ധിജി ക്വിസ് (ഓണ്‍ലൈന്‍ മത്സരം) സംഘടിപ്പിക്കുന്നു.…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ കേന്ദ്രീയ വിദ്യാലയം ഓഫീസ് ഉദ്ഘാടനം ചെയ്തു
തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ ബോയ്സ് ഹൈസ്കൂൾ കോമ്പൌണ്ടിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ്…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിൽ ഈ വർഷം തന്നെ ക്ലാസ്സുകൾ ആരംഭിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഈ വർഷം തന്നെ ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം നാലാം തീയതി മുതൽ പതിനഞ്ചാം തീയതി…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കെ.സി ജോർജ് അനുസ്മരണം നടന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു
കട്ടപ്പനയെ കേരളത്തിന് പ്രത്യേകിച്ച് കലാ – സാഹിത്യ മേഖലയിൽ പരിചയപ്പെടുത്തിയ കെ സി ജോർജിന്റ്അനുസ്മരണമാണ് അമ്പലക്കവല നാഷണൽലൈബ്രറിയിൽ നടന്നത്. രണ്ട് വർഷം മികച്ച നാടക രചനക്കുള്ള സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍

മികച്ച റോഡുകള്‍ സാധ്യമായതോടെ ജീവിതനിലവാരം മെച്ചപ്പെട്ടു: മന്ത്രി റോഷി അഗസ്റ്റിന്
മികച്ച റോഡുകള്‍ വന്നതോടെ നാടിനുണ്ടായ മാറ്റം ശ്രദ്ധേയമാണെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം സാധ്യമായെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കുരിശുപള്ളി പടി-താന്നിക്കണ്ടം-പട്ടാളംപടി റോഡിന്റെ ഉദ്ഘാടനവും തിയേറ്റര്‍പടി-താന്നിക്കണ്ടം റോഡിന്റെ…
Read More » - Idukki വാര്‍ത്തകള്‍

ഭാരതീയ ജനതാ യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു.
ഭാരതീയ ജനതാ യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. എ. ഹരീഷ് അധ്യക്ഷതവഹിച്ചു .…
Read More » - Idukki വാര്‍ത്തകള്‍

ലയൺസ് ക്ലബ്ബ് നടപ്പാക്കി വരുന്ന ഗ്രൂപ്പ് ഫാമിംഗ് പദ്ധതിക്ക് ചേറ്റുകുഴിയിൽ തുടക്കമായി.വിഷരഹികമായഭക്ഷ്യോൽപന്നങ്ങൾ ഉദ്പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടുക്കി, ആലപ്പുഴ, എറണാകുളം റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 -C നടപ്പിലാക്കുന്നപദ്ധതിയാണ് ഗ്രൂപ്പ് ഫാമിംഗ്. വിഷ രഹിതമായ ഭക്ഷ്യോൽപന്നങ്ങൾ കൃഷി ചെയ്ത് വിളവെടുത്ത…
Read More » - Idukki വാര്‍ത്തകള്‍

കോട്ടയത്തുനിന്ന് കാണാതായ സ്ത്രീ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍; അഴുകിയ മൃതദേഹം റോഡരികിലെ താഴ്ചയിൽ
കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിൻ്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂർ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയിൽനിന്ന് കണ്ടെത്തിയത്. അഴുകിയ…
Read More » - Idukki വാര്‍ത്തകള്‍

ഡ്രീം വൈബ്സ് – ബാലസദസ് സംഘടിപ്പിച്ചു
ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെ അഭിമുഖത്തിൽ“ഡ്രീം വൈബ്സ്” ബാലസദസ് സംഘടിപ്പിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്ൺ ഉഷ ജോണി അധ്യക്ഷത വഹിച്ചു.…
Read More »























