Lal Desk
-
ഒരേയൊരു പി.ടി; ഡോ.എസ്.എസ് ലാൽ എഴുതുന്നു…
പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജന്മദിനം ഓർമ്മിക്കാനുള്ള മകൻ വിവേകിന്റെ ആവശ്യത്തിന്…
Read More » -
ലേവ്യ 20:10 പ്രദർശനത്തിനൊരുങ്ങുന്നു.
ലൈഫ് ഐ എൻ സി , എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽനന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലേവ്യ 20:10 എന്ന മലയാള സിനിമയുടെ…
Read More » -
ആലപ്പുഴയിൽ നിന്നും മൂന്നാറിലേയ്ക്ക് ITBP സൈക്കിൾ റാലി
കട്ടപ്പന:ദേശീയ അഖണ്ഡതയുടെയും ക്ലീൻ ഇന്ത്യ മിഷൻ്റെയും ഭാഗമായി ക്ലീൻ ഇന്ത്യ ഡ്രൈവ് ദൗത്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനോടനുബന്ധിച്ച് ഇന്തോ ടിബറ്റൻ ബോർഡർ സേന (ഐടിബിപി) നൂറനാട് ക്യാംപിന്റെ നേതൃത്വത്തിൽ…
Read More » -
ആർ.തിലകൻ സഹകരണ പെൻഷൻ ഫണ്ട് ചെയർമാൻ
സഹകരണ പെൻഷൻ ഫണ്ട് ബോർഡ് ചെയർമാനായി ആർ.തിലകൻ ചുമതലയേറ്റു.CPIM ഇടുക്കി ജില്ലാ സെക്രട്ടറിയറ്റംഗമാണ് ആർ.തിലകൻ
Read More » -
കമ്പംമെട്ടിൽ വാഹനാപകടം;ഒരാൾ മരിച്ചു.
കമ്പംമെട്ട് മന്തിപ്പാറയിലാണ് പിക്കപ്പ് വാനും സ്കൂട്ടിയും തമ്മിൽ കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ സ്കൂട്ടി യാത്രികനായ മൂങ്കിപ്പളും സ്വദേശി ഷാജി കാട്ടേഴത്താണ് മരണമടഞ്ഞത്.
Read More » -
തമിഴ് നടനും സംവിധായകനുമായ ആര്.എന്‍.ആര്.മനോഹര്‍ അന്തരിച്ചു
തമിഴ് നടനും സംവിധായകനുമായ ആര്.എന്‍.ആര്. മനോഹര്‍ ചെന്നൈയില്‍ അന്തരിച്ചു. കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്നു. ഐ.വി.ശശി സംവിധാനം ചെയ്ത കോലങ്ങളെന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം. ഈചിത്രത്തില്‍ ശശിയുടെ സംവിധാന…
Read More » -
എണ്ണക്കമ്പനികൾ ഇളവുകൾ വൈകിപ്പിക്കുന്നു.കഴിഞ്ഞയാഴ്ച 85നു മുകളിൽ പോയ രാജ്യാന്തര എണ്ണവില നിലവിൽ അഞ്ചു ഡോളറോളം കുറഞ്ഞിട്ടുണ്ട്. എന്നിട്ടും എണ്ണക്കമ്പനികൾ ഇളവുകൾ വൈകിക്കുകയാണ്.
കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തും ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയാണ്…
Read More » -
കൊവിഡ് ബ്രിഗേഡിലെ താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ചതോടെ വാഴവര അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ മുടങ്ങി. ഒട്ടേറെയാളുകൾ വാക്സിൻ ലഭിക്കാതെ മടങ്ങി
സാധാരണക്കാർക്ക് ആശ്വാസകരമായിരുന്ന വാഴവര വാകപടിയിലെ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി.സുഗമമായി നടന്നിരുന്ന കൊവിഡ് വാക്സിനേഷൻ മുടങ്ങിയതാണ് പ്രധാനം.കൊവിഡ് ബ്രിഗേഡിലെ ജീവനക്കാരുടെ കാലാവധി…
Read More » -
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങൾ ഇടുക്കിയിലും മുന്നൊരുക്കം വിപുലം
തൊടുപുഴ: ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ജില്ലയിലും വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കളക്ടർ ഷീബാ ജോർജ് ജില്ലയിൽ എക്സിക്യുട്ടീവ്, ഡ്യൂട്ടി…
Read More » -
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരും
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ അടുത്ത മണിക്കൂറുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര…
Read More »