San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കോളിംഗ് ക്യാമ്പ് സംഘടിപ്പിക്കും



നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കോളിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഒരുക്കുന്നത്.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യ കായിക സംരക്ഷണ വിദ്യാഭ്യാസം മുൻനിർത്തിയാണ് കട്ടപ്പന നഗരസഭ കോച്ചിംഗ് ക്യാമ്പ്
സംഘടിപ്പിക്കുന്നത്

സ്പോർട്‌സ് കൗൺസിൽ, വിദ്യാകിരണം മുതലായ വകുപ്പുകളുടെ ഏകോപനത്തോടെ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് അവധിക്കാല കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ഏപ്രിൽ 7 ന്
ബാസ്ക്കറ്റ് ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പിന് കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ തുടക്കമാകും.
തുടർന്ന് ഫുട്ബോൾ ക്യാമ്പ് സെൻ്റ് ജോർജ് ഗ്രൗണ്ടിലും, ക്രിക്കറ്റ് വെള്ളയാംകുടി നിർമ്മൽ ജ്യോതി സ്കൂൾ ഗ്രൗണ്ടിലും, വോളിബോൾ വെള്ളയാംകുടി സെൻ്റ് ജെറോംസ് സ്കൂളിലും ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു.


കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലെ സ്കൂളുകളിൽ 7, 8, 9 ക്ലാസുകളൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.

അവധിക്കാല ക്യാമ്പിന് ശേഷം ആഴ്ച്ചയിൽ ഒരു ദിവസം വീതം പരിശീലനം തുടരും.

ആലോചന യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, വിവിധ സ്റ്റാൻ്റംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, പ്രധാന അദ്യാപകൾ, കായികപരിശീലകർ എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!