Nimmy Mancherikalam
- പ്രധാന വാര്ത്തകള്
ജൂലൈ മാസത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന യൂസർഫീ അഞ്ച് ലക്ഷം രൂപയും, 100% വാതിൽപടി ശേഖരണവും ഉറപ്പാക്കി വണ്ടന്മേട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വീണ്ടും മുൻപോട്ട്
ഇന്നലെ നടന്ന റിവ്യൂ മീറ്റിംഗിൽ വിലയിരുത്തിയത് പ്രകാരം 18 വാർഡുകളിൽ നിന്നായി *500500/-രൂപ* യൂസർഫീ പിരിച്ചെടുത്തു.ഏറ്റവും ഉയർന്ന യൂസർഫീ ആയി 40150/-രൂപ വാർഡ് 9 ൽ ശേഖരിച്ചു,…
Read More » - പ്രധാന വാര്ത്തകള്
നിയമസഭ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി ഡോ എം എ കുട്ടപ്പന് അർഹമായ പ്രാധാന്യം നൽകാതിരുന്നത് പ്രതിഷേധാർഹമെന്ന് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്
കോട്ടയം : ആഗസ്റ്റ് 7 ന് ചേർന്ന നിയമസഭ അനുസ്മരണ സമ്മേളനത്തിൽ ഈയടുത്ത് മരണപ്പെട്ട മുൻ മന്ത്രി ഡോ എം എ കുട്ടപ്പനെ ഒഴിവാക്കിയതിൽ പ്രതിഷേധം വ്യാപകമാവുന്നു.…
Read More » - പ്രധാന വാര്ത്തകള്
ആവർത്തിക്കാതിരിക്ക ട്ടെ മുങ്ങിമരണങ്ങൾ
ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ ശ്രമിച്ചവരുമായ…
Read More » - പ്രധാന വാര്ത്തകള്
അതിഥി തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ പോർട്ടൽ സജ്ജമായി. അതിഥി തൊഴിലാളികൾ, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും രജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ചാണ്…
Read More » - പ്രധാന വാര്ത്തകള്
കര്ഷകരുടെ ആശങ്കകള് അകറ്റാന് കഴിഞ്ഞതില്
ചാരിതാര്ത്ഥ്യം: മന്ത്രി റോഷി അഗസ്റ്റിന്1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബില് ഈ നിയമസഭാ സമ്മേളനത്തില് തന്നെ കൊണ്ടുവരാന് മന്ത്രിസഭാ യോഗം…
Read More » - പ്രധാന വാര്ത്തകള്
ലക്ഷദ്വീപില് എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാന് നീക്കം
മദ്യരഹിത മേഖലയായ ലക്ഷദ്വീപില് എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാന് നീക്കം. എക്സൈസ് റഗുലേഷന് ഭേദഗതി ചെയ്തുള്ള അബ്കാരി നിയമത്തിന്റെ കരട് ലക്ഷദ്വീപ് ഭരണകൂടം പ്രസിദ്ധീകരിച്ചു.…
Read More » - പ്രധാന വാര്ത്തകള്
പെണ്കുട്ടിയെ ശല്യം ചെയ്തത് വിലക്കി; പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാന് ശ്രമം
തിരുവനന്തപുരത്ത് പെണ്കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന് ശ്രമം. കാട്ടാക്കട അമ്പലത്തിന്കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് പാമ്പിനെ കൊണ്ടിട്ടത്. വീട്ടുകാര് ശബ്ദം കേട്ട് ഉണര്ന്ന്…
Read More » - പ്രധാന വാര്ത്തകള്
യുഡിഎഫ് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാഹന ജാഥയും കളക്ടറേറ്റ് ഉപരോധവും മാറ്റിവച്ചു
നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ഭൂ വിനിയോഗ ഭേദഗതി ബിൽ അവതരിപ്പിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ച സാഹചര്യത്തിൽ യുഡിഎഫ് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാഹന ജാഥയും കളക്ടറേറ്റ് ഉപരോധവും മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതായി…
Read More » - പ്രധാന വാര്ത്തകള്
മണിപ്പുര് കലാപക്കേസുകളില് വിശാലമായ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
മൂന്നംഗ വനിതാ ജഡ്ജിമാരുടെ ഉന്നതതലസമിതി ഉള്പ്പടെയാണ് പ്രഖ്യാപനം. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസടക്കം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മേല്നോട്ടം വഹിക്കാന് മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ള അഞ്ചു ഉദ്യോഗസ്ഥരെ…
Read More » - പ്രധാന വാര്ത്തകള്
മിഷന് ഇന്ദ്രധനുഷ് 5.0; സമ്പൂര്ണ്ണ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി
മിഷന് ഇന്ദ്രധനുഷ് 5.0; സമ്പൂര്ണ്ണ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി*ജില്ലാതല ഉദ്ഘാടനം കളക്ടര് നിര്വഹിച്ചുമിഷന് ഇന്ദ്രധനുഷ് കാമ്പയ്ന് ജില്ലയില് തുടക്കമായി. രാജ്യവ്യാപകമായി നടപ്പാക്കുന്ന കാമ്പയ്ന്റെ ജില്ലാതല ഉദ്ഘാടനം മണിയാറന്കുടിയില്…
Read More »