പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കി; പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം


തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് പാമ്പിനെ കൊണ്ടിട്ടത്. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. പ്രതി കിച്ചു പൊലീസ് പിടിയില്‍…