Nimmy Mancherikalam
- Idukki വാര്‍ത്തകള്‍
ഗാഡ്ഗിൽ – കസ്തൂരി രംഗനിൽ അച്ചാരം വാങ്ങിയവർ നിയമ ഭേദഗതി ബില്ലും കത്തിക്കുന്നു; സിപിഐഎം
ഇടുക്കിയെയും മൂന്നാറിനെയും തകർക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടത്തി അച്ചാരം വാങ്ങിയവർ തന്നെയാണ് ഇപ്പോൾ ഭൂ നിയമ ഭേദഗതി ബില്ല് കത്തിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്…
Read More » - Idukki വാര്‍ത്തകള്‍
ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി…
Read More » - Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന്…
Read More » - Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്, നാലിടത്ത് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. തെക്കന്‍…
Read More » - Idukki വാര്‍ത്തകള്‍
മക്കളെ മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല; വി.ഡി സതീശൻ
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ലെന്ന് പ്രതിപക്ഷ വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.ഐ.എം നേതൃത്വത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍
‘ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ്’; പ്രകാശ് രാജ്
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സനാതന ധർമ്മത്തിൽ വിമർശനവുമായി നടൻ പ്രകാശ് രാജ്. തനാതനി എന്ന പദമായിരുന്നു പ്രകാശ് രാജ്…
Read More » - Idukki വാര്‍ത്തകള്‍
ഐഎസ്എൽ പത്താം പതിപ്പ്: ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ
ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക് ഓഫ് ചെയ്യും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജെഎൽഎൻ ഗ്രൗണ്ടിലാണ്…
Read More » - Idukki വാര്‍ത്തകള്‍
വില നാല് കോടി രൂപ; നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്
ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട് ചെയ്തതുനസരിച്ച്, ചന്ദ്രനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ അപ്പോളോ യാത്രയിൽ…
Read More » - Idukki വാര്‍ത്തകള്‍
പത്തനംതിട്ടയുടെ കിഴക്കന്‍ വനമേഖലയില്‍ കനത്തമഴയെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ട് തുറന്നു
അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. വനമേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായതായും സംശയിക്കുന്നുണ്ട്. ഗുരുനാഥന് ഭാഗത്ത് വലിയ വെള്ളപ്പാച്ചിലുണ്ടായിരുന്നു. സീതക്കുഴിയില് മണ്ണിടിച്ചിലുമുണ്ടായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » - Idukki വാര്‍ത്തകള്‍
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം
വെണ്മണി സ്വദേശി ആതിരയാണ് മരിച്ചത്. മകന് മൂന്നുവയസുകാരനായ കാശിനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തി.
Read More »