Nimmy Mancherikalam
- Idukki വാര്‍ത്തകള്‍
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള ലോറേഞ്ച് മേഖല മരിയൻ തീർത്ഥാടനം നടന്നു
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിലുള്ള ലോറേഞ്ച് മേഖല മരിയൻ തീർത്ഥാടനം ഞായറാഴ്ച കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടന്നു നടന്നു രാവിലെ 9 .30ന് സെന്റ് ഡൊമിനിക്സ്…
Read More » - Idukki വാര്‍ത്തകള്‍
രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ് ; കണ്ടെത്തിയത് വ്യാപക ക്രമക്കേട്
ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു.…
Read More » - Idukki വാര്‍ത്തകള്‍
ആലുവ – മൂന്നാർ റോഡിൽ
കോതമംഗലം ഇരുമലപ്പടിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടംആലുവ – മൂന്നാർ റോഡിൽകോതമംഗലം ഇരുമലപ്പടിയിൽ ലോറിയും ബസും കൂട്ടിയിടിച്ച്ഏതാനുംപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്ന ബസ്സ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിലെ യാത്രക്കാർക്ക്…
Read More » - Idukki വാര്‍ത്തകള്‍
മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്ക്… മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാതല ഓണം ടൂറിസം വാരാഘോഷ സമാപന സമ്മേളനം നെടുങ്കണ്ടത്ത്…
Read More » - Idukki വാര്‍ത്തകള്‍
ഏലക്കാ വിലയിൽ കാര്യമായ കുറവ്
ഏലക്കാ വിലയിൽ കാര്യമായ കുറവ്… ആഴ്ചയുടെ ആദ്യ ദിവസം 2240 രൂപ വില വന്ന ഏലക്കായിക്ക് ആഴ്ചയുടെ അവസാനം 1776 രൂപായിയിൽ.*KCPMC ,*02:09:2023Lote:225Arri:68,362.100Sold:64,418.400Color lote:04W – 08Max:2652Min:1102*Avg:1895.73**CGF…
Read More » - Idukki വാര്‍ത്തകള്‍
കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബര്‍ 5 വരെ…
Read More » - Idukki വാര്‍ത്തകള്‍
സ്പോട്ട് അഡ്മിഷന്
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒന്നാം വര്‍ഷത്തേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം…
Read More » - Idukki വാര്‍ത്തകള്‍
ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയുടെ തുറമുഖങ്ങളില്‍; ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട്
കൊളംബോ: ചൈനീസ് ചാരക്കപ്പലായ ഷി യാങ് 6 ശ്രീലങ്കയുടെ തുറമുഖങ്ങളായ കൊളംബോ, ഹമ്ബൻതോട്ട തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് പിന്നില്‍ ചൈനയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ട്. ദ വീക്കാണ് ഇന്ത്യൻ സൈനിക…
Read More » - Idukki വാര്‍ത്തകള്‍
പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു; ചെലവാക്കിയ പണം കിട്ടാതെ ഹാബിറ്റാറ്റ്
തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ചാല പൈതൃക കമ്ബോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്കി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍
മഴ പെയ്യും, പക്ഷേ മുന്നറിയിപ്പില്‍ മാറ്റമുണ്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. മൂന്ന് ജില്ലകളിലെ…
Read More »