Idukki വാര്‍ത്തകള്‍
കൊച്ചുതോവാള SNDP ശാഖ തെരഞ്ഞെടുപ്പ് ജില്ലാ കോടതി സ്റ്റേ ചെയ്തു


കട്ടപ്പന 1510 – നമ്പർ എസ് എൻ ഡി പി കൊച്ചുതോവാള ശാഖയുടെ 20-4-2025ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ തൊടുപുഴ ജില്ലാ കോടതി സ്റ്റേ ചെയ്തു.
നടപടി ക്രമങ്ങൾ പാലിക്കാതെ നടത്തുവാൻ തീരുമാനിച്ച ശാഖ ഭരണസമിതിക്കെതിരെ ശാഖാ അംഗങ്ങളായ രാജീവ് വാസുദേവനും സന്തോഷ് കുഞ്ഞിനും കൂടി അഡ്വക്കേറ്റ് ബി എഫ് അരുണകുമാരി മുഖേന ഫയൽ ചെയ്ത കേസിൽ മേലാണ് ജില്ലാ ജഡ്ജി പി എസ് ശശികുമാറിന്റെ ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തത്