Idukki Live
- Idukki വാര്‍ത്തകള്‍

ഖത്തറിനെതിരെ ഉതിര്‍ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം
ഖത്തറിനെതിരായ ഇറാന് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്‍ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍…
Read More » - Idukki വാര്‍ത്തകള്‍

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി
ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ…
Read More » - Idukki വാര്‍ത്തകള്‍

എസ്.എസ്.എൽ.സി പരീക്ഷാപ്പേടി മാറ്റാൻ കളക്ടറുടെ ഫോൺ കോൾ; ‘കരുതലോടെ കളക്ടർ’ പദ്ധതിക്ക് തുടക്കമായി
എസ്.എസ്.എൽ.സി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കട്ടപ്പന വിദ്യാഭ്യാസ ജില്ല (DEO) വേറിട്ടൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. ‘കരുതലോടെ കളക്ടർ’ എന്ന് പേരിട്ടിരിക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറെയും സ്റ്റാഫുകളെയും കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ആദരിച്ചു
അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്ജ്, സെക്രട്ടറി ജോഷി കുട്ടട , വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് , നിയോജക മണ്ഡലം പ്രസിഡന്റ് സാജു പട്ടരുമടം എന്നിവർ ആശംസകൾ…
Read More » - Idukki വാര്‍ത്തകള്‍

മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
*കട്ടപ്പനയാറിൻ്റെ നവികരണ പ്രവൃത്തികൾക്ക് തുടക്കം*ജലസേചനത്തിന് അപ്പുറം മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ജലവിഭവ വകുപ്പിന് സാധിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയാറിൻ്റെ നവീകരണ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം…
Read More » - Idukki വാര്‍ത്തകള്‍

‘ദി കേരള സ്റ്റോറി 2’ ; നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്
‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരിൽ…
Read More » - Idukki വാര്‍ത്തകള്‍

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ; തെരുവ് നായ്ക്കളെ പോലെ കുരച്ചുച്ചാടരുത്: കെ ബി ഗണേഷ് കുമാര്‍
കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയെപ്പോലെ കരുതേണ്ട സ്ത്രീയെ തള്ളിയിട്ട് കഴുത്തൊടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ക്ക് കൊണ്ടുപോകുന്നത്…
Read More » - Idukki വാര്‍ത്തകള്‍

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങിൽ…
Read More »






















