Idukki Live
- Idukki വാര്‍ത്തകള്‍

ജില്ലയിൽ ആയിരകണക്കിന് പട്ടയങ്ങൾ നൽകാനുള്ള പ്രദേശങ്ങളെ ഒഴിവാക്കി വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനുള്ള സർക്കാർ ഉത്തരവിനെക്കുറിച് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
കഴിഞ്ഞ ജനുവരി 25 നാണ് അടിയന്തിരമായി സംയുക്ത പരിശോധന നടത്തേണ്ട വില്ലേജുകളിൽ ഭൂമി പതിവ് സ്പെഷ്യൽ തഹസീൽദാർമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ സംയുക്ത…
Read More » - Idukki വാര്‍ത്തകള്‍

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ 9ന്
കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ…
Read More » - Idukki വാര്‍ത്തകള്‍

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തി നൽകി പീരുമേട് പോലീസ്
പീരുമേട് സ്വദേശികളായ ശ്രീമതി. ജയലത, ശ്രീമതി മെർലിൻ എന്നിവരിൽ നിന്നും ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഗോപി ചന്ദ്രന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ…
Read More » - Idukki വാര്‍ത്തകള്‍

സർക്കാരിന്റേത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പ്: യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് വേണ്ടിയുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നടത്തുന്ന ബോധപൂർവ്വമായ തട്ടിപ്പാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രി റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ ഉദ്ഘാടന മാമാങ്കം ഇലക്ഷൻ തട്ടിപ്പ് എന്ന് യു ഡി എഫ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി
മന്ത്രി റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ ഉദ്ഘാടന മാമാങ്കം ഇലക്ഷൻ തട്ടിപ്പ് എന്ന് യു ഡി എഫ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി. കോടലിപ്പാറ ഉന്നതിയിൽ മുൻപ് ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

ഗ്യാസ് ക്ഷാമം: 45 ദിവസത്തെ നിയന്ത്രണം നീക്കണമെന്നും ഇടുക്കിയിലെ ദുരിതം പരിഹരിക്കണമെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഗ്രാമീണ-മലയോര മേഖലകളിൽ…
Read More » - Idukki വാര്‍ത്തകള്‍

കർഷക ക്ഷേമനിധി പെൻഷൻ 3000 രൂപ ആക്കണം; പി.സി.തോമസ്
കർഷകക്ഷേമനിധി ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നൽകണമെന്നും കർഷകർക്കുള്ള പെൻഷൻ 3000രൂപയാക്കി ഉയർത്തണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന വർക്കിംഗ്ചെയർമാൻ പി.സിതോമസ് എക്സ് എം.പി. ആവശ്യപ്പെട്ടു.കേരള കർഷക യൂണിയൻ…
Read More » - Idukki വാര്‍ത്തകള്‍

40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു
ഹോർമുസ് കടലിടുക്കിൽ നിന്നും എൽപിജി കപ്പൽ ശിവാലിക് രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടൺ എൽപിജിയുമായാണ് കപ്പൽ എത്തുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ISRO
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണ്ണയ സംവിധാനമായ നാവിക് അഥവാ IRNSS ലെ ഒരു ഉപഗ്രഹം കൂടി നിലച്ചതായി ഐ എസ് ആർ ഒ. അമേരിക്കയുടെ ജിപിഎസിന് ബദലായി…
Read More » - Idukki വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന്…
Read More »






















