Idukki Live
ടെണ്ടര്‍
സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള രണ്ട് പകല്‍ വീടുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ലൈസന്‍സികളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. മാർച്ച്…
Read More »വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 12 മാസത്തേക്ക് 7 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച…
Read More »സെലക്ഷൻ ട്രയൽ
തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്ക് സെലക്ഷൻ ട്രയൽ നടത്തുന്നു . സ്പോർട്സിൽ അഭിരുചിയുള്ള പട്ടികജാതി/പട്ടികവർഗ്ഗ…
Read More »അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ…
Read More »വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയ ശേഷം തൃപ്പൂണിത്തുറയിലെ ലോട്ടറി വ്യാപാര സ്ഥാപനത്തിന് തീയിട്ട് യുവാവ്
വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയ ശേഷം തൃപ്പൂണിത്തുറയിലെ ലോട്ടറി വ്യാപാര സ്ഥാപനത്തിന് തീയിട്ട് യുവാവ്.രാജേഷ് TR എന്ന ആൾ വൈകിട്ട് 6 മണിക്ക് മീനാക്ഷി ഏജൻസീസ് എന്ന സ്ഥാപനം…
Read More »കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൻ്റെ പുതിയ സംരംഭമായ സ്നേഹ പുഷ്പ നഴ്സറി പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൻ്റെ പുതിയ സംരംഭമായ സ്നേഹ പുഷ്പ നഴ്സറി പ്രവർത്തനം ആരംഭിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എം പി നഴ്സറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന വള്ളക്കടവ്…
Read More »തൊഴിലുറപ്പ് പദ്ധതി: നിഷേധിക്കപ്പെട്ട തൊഴിൽ ദിനങ്ങളും വേതനങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് ഓംബുഡ്സ്മാൻ
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സാങ്കേതിക തടസങ്ങള്‍ മൂലം നിഷേധിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളും വേതനവും ഉറപ്പ് വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മഹാത്മഗാന്ധി ദേശീയ…
Read More »സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് മന്ത്രി വി. ശിവൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്കാന് കഴിയുകയുള്ളുവെന്നു മന്ത്രി വി.ശിവന്‍കുട്ടി.എയ്ഡഡ് സ്കൂളുകളില്‍ 2018 നവംബര്‍ 18 നു ശേഷമുള്ള ഒഴിവുകളില്‍…
Read More »ലൈഫ് മിഷനിൽ മുഖ്യമന്ത്രി നടത്തിയത് ഗുരുതര ചട്ടലംഘനം, തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കുമെന്ന് മുൻ എം.എൽ.എ അനിൽ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ എം.എല്‍എ അനില്‍ അക്കര.അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ അക്കര പറഞ്ഞു.…
Read More »മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
മാങ്കുളം: മാങ്കുളത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലയിടത്തും അപകട സാധ്യത മേഖലകള്‍ ഉളളതിനാല്‍ മാങ്കുളം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍…
Read More »













