Idukki Live
- Idukki വാര്‍ത്തകള്‍

വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ട്രോഫികളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു.സ്കൂൾ മാനേജർ മോൺ. എബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് സർട്ടിഫിക്കറ്റ് കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചു
കട്ടപ്പന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷമാണ് അംഗീകാരം ലഭിച്ചത്.സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി…
Read More » - Idukki വാര്‍ത്തകള്‍

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് തുടക്കം
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് തുടക്കം കുറിച്ചു.മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നരിയംപാറയിൽ മരത്തില്‍നിന്ന് വീണ് മരിച്ച തുരുത്തേല്‍ എബ്രഹാം കുര്യൻ്റെ(ബോബി 52) സംസ്ക്കാരം ബുധനാഴ്ച്ച
28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ…
Read More » - Idukki വാര്‍ത്തകള്‍

ഇല നേച്ചർ ഫൗണ്ടേഷൻ ഇടുക്കി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘ഇല നേച്ചർ ഫൗണ്ടേഷൻ’ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ ഔദ്യോഗിക പാനൽ പുറത്തുവിട്ട വിവരങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍

മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന സി ആർ പി എഫ്. ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്
(സി.ആർ.പി.എഫിന്റെ 23-ാം ബാച്ച് ഓഫീസറായ എം.ജെ. വിജയ്, ജമ്മു-കശ്മീർ, ഇടതുപക്ഷ തീവ്രവാദബാധിത മേഖലകൾ (LWE), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ലൈബീരിയയിലെ ഐക്യരാഷ്ട്രസഭാ സമാധാന…
Read More » - Idukki വാര്‍ത്തകള്‍

രതീഷ് നെടുങ്കണ്ടം രചിച്ച നന്ദിനിച്ചുഴി എന്ന നോവലിൻ്റെപ്രകാശനമാണ് നെടുങ്കണ്ടം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു
കേരള ജേർണലിസ്റ്റ് യൂണിയൻ ഉടുമ്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.ലോറി ഡ്രൈവറായ രതീഷിന്റെ രണ്ടാമത്തെ പുസ്തകമാണ് നന്ദിനിച്ചുഴി.നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുക എന്ന…
Read More » - Idukki വാര്‍ത്തകള്‍

ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണം കവിയും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു
സമൂഹത്തിൻറെ നാനാതുറകളിൽ ഉള്ളവർക്കായി സ്വന്തം ജീവിതം കത്തിയെരിച്ച സൂര്യനായിരുന്നു അദ്ദേഹം , ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ തത്വ ചിന്തകനെ എങ്ങനെ അടയാളപ്പെടുത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ എം.പി. വീരേന്ദ്രകുമാർ…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ രംഗത്ത് 150 വര്‍ഷങ്ങളിലേറെ പാരമ്പര്യവും എപ്പോഴും നൂതനവും കാലാനുസൃതവും മൂല്യ അധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്ന സി എം ഐ വൈദികരാല്‍ നടത്തപ്പെടുന്ന തേനിയിലെ മേരി മാതാ കോളേജില്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് ഒരു അവസരം
വിദ്യാഭ്യാസ രംഗത്ത് 150 വര്‍ഷങ്ങളിലേറെ പാരമ്പര്യവും എപ്പോഴും നൂതനവും കാലാനുസൃതവും മൂല്യ അധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്ന സി എം ഐ വൈദികരാല്‍ നടത്തപ്പെടുന്ന തേനിയിലെ മേരി…
Read More » - Idukki വാര്‍ത്തകള്‍

കിഫ്ബിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി, എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം; സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം. സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്. കിഫ്ബിയുടെ മുഴുവൻ ഇടപാടുകളും…
Read More »






















