Idukki Live
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ നാലു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു
എലിക്കുളം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ മഞ്ചക്കുഴി കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ നാലു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.കോതമംഗലം പിണ്ടിമന സ്വദേശികളായ…
Read More »ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് കേസെടുത്തു
ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരക്ക് എതിരെ പോലീസ് കേസെടുത്തു.ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് രാഹുല്‍,ഫോറസ്റ്റര്‍…
Read More »മോട്ടോര്‍ വാഹന വകുപ്പ്:പരാതി പരിഹാര അദാലത്ത് ഡിസംബർ 16ന്
മോട്ടോര്‍ വാഹന വകുപ്പ്:പരാതി പരിഹാര അദാലത്ത് ഡിസംബർ 16ന്ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി ജില്ലയിലെ ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന തൊടുപുഴ, ദേവികുളം,…
Read More »പൗരത്വ നിയമ ഭേദഗതി ; എതിർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി…
Read More »ഇന്ന് മുതൽതിരുവനന്തപുരം -കുമളി20:30 തിരുവനന്തപുരം ➡️03:45 കുമളി08:45 കുമളി ➡️16:20തിരുവനന്തപുരംകടന്നു പോകുന്ന സ്ഥലങ്ങൾകൊട്ടാരക്കര,അടൂർ,പന്തളം,തിരുവല്ല,കോട്ടയം,പൊൻകുന്നം,കാഞ്ഞിരപ്പള്ളി,മുണ്ടക്കയം
ഇന്ന് മുതൽതിരുവനന്തപുരം -കുമളി20:30 തിരുവനന്തപുരം ➡️03:45 കുമളി08:45 കുമളി ➡️16:20തിരുവനന്തപുരംകടന്നു പോകുന്ന സ്ഥലങ്ങൾകൊട്ടാരക്കര,അടൂർ,പന്തളം,തിരുവല്ല,കോട്ടയം,പൊൻകുന്നം,കാഞ്ഞിരപ്പള്ളി,മുണ്ടക്കയം
Read More »20 അടി താഴ്ച്ചയിലേക്ക് വീണ് സ്റ്റണ്ട്മാൻ മരിച്ചു; അപകടം വിജയ് സേതുപതി-വെട്രിമാരൻ സിനിമാ സെറ്റിൽ
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. വിജയ് സേതുപതിയെ പ്രധാന വേഷത്തിൽ എത്തുന്ന “വിടുതലൈ” ചിത്രത്തിന്റെ സെറ്റിൽ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. സ്റ്റണ്ട് കോഡിനേറ്റർ…
Read More »കാലിത്തീറ്റയുടെ വില കുത്തനെ കൂടി ; പാൽ വില വർദ്ധനയുടെ ഗുണം കിട്ടുന്നില്ല, പരാതിയുമായി ക്ഷീര കര്‍ഷകര്‍
തൊടുപുഴ: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാല്‍ പാൽ വില വർദ്ധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീര കര്‍ഷകര്‍. പരിഹാരമായി കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട്…
Read More »പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പോക്സോ ചുമത്തിയാണ് തൊടുപുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ…
Read More »അനുമതിയില്ലാതെ വിനോദയാത്ര; ഇടുക്കിയിൽ സ്കൂൾ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടി
എംവിഡി.നെടുംകണ്ടം : രാമക്കൽമേട് അനുമതിയില്ലാതെ വിനോദയാത്ര നടത്തിയതിന് ഇടുക്കി രാമക്കൽമേടിൽ സ്കൂൾ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടി. നിലമ്പൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസ്സാണ് പിടിച്ചത്.…
Read More »കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രധാന പ്രതികളായ ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരുള്‍പ്പടെയുള്ള പ്രതികളുടെ…
Read More »












