Idukki Live
ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നീക്കവുമായി മഹാരാഷ്ട്ര
ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നീക്കവുമായി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് തീരുമാനം അറിയിച്ചത്.സിസിടിവി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.നിയമസഭയില്‍…
Read More »സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും വനം വകുപ്പ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം | സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും വനം വകുപ്പ് പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് നല്കാന് തയ്യാറാക്കിയ ഭൂപടമാണ് ഇന്നലെ അര്‍ധരാത്രിയോടെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 22…
Read More »ചെറുതോണി ടൗണിൽ പൊടിപടലം; വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ
ചെറുതോണി: ടൗണില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം പൊടിപടലങ്ങള്‍ വായുവില്‍ പടരുന്നതിനാല്‍ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍, ഓഫീസുകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവര്‍ ബുദ്ധിമുട്ടുന്നതായി പരാതി.നാഷ്ണല്‍ ഹൈവേയുടെ ഭാഗമായ പാലം പണിയും…
Read More »കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവില്‍…
Read More »മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിൽ നിന്ന്
വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ബഫര്‍ സോണ്‍ (ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണ്‍)ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍…
Read More »ബഫര്‍ സോണുമായി ബന്ധപ്പെട്ട ഫീല്‍ഡ് സര്‍വേ നാളെ ആരംഭിക്കും
ഇടുക്കി | ബഫര്‍ സോണുമായി ബന്ധപ്പെട്ട ഫീല്‍ഡ് സര്‍വേ നാളെ ആരംഭിക്കും. ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിലാണ് സര്‍വേ നടക്കുക.ഒഴിവാക്കേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്.പെരിയാര്‍,…
Read More »ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമത്തില്‍ നിന്നും തുടക്കം കുറിച്ച കിഴക്കന്‍ മേഖലാ തീര്‍ത്ഥാടന പദയാത്ര ഇന്നലെ ഉച്ചക്ക് 12.30ന് കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ എത്തച്ചേര്‍ന്നു
കട്ടപ്പന : ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമത്തില്‍ നിന്നും തുടക്കം കുറിച്ച കിഴക്കന്‍ മേഖലാ തീര്‍ത്ഥാടന പദയാത്ര ഇന്നലെ ഉച്ചക്ക് 12.30ന് കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ എത്തച്ചേര്‍ന്നു.തുടര്‍ന്ന്…
Read More »വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായ സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു
ശാസ്താംകോട്ട: മൈനാഗപ്പള്ളി ആറ്റുപുറം ഭാഗത്തുനിന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായ സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു.’ തിങ്കളാഴ്ച രാവിലെ ഒമ്ബതരയോടെയാണ് വാര്‍ത്ത പ്രചരിച്ചത്. ചിത്തിര വിലാസം സ്കൂളിലെ…
Read More »ബഫര്‍സോണ്‍ വേണ്ട; പകരം പട്ടയം മതിയെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: ബഫര്‍സോണ്‍ വേണ്ട; പകരം പട്ടയം മതിയെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍.ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ചേര്‍ന്ന…
Read More »ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു
ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു..സാറ്റലൈറ്റ് സർവ്വേ നിർത്തലാക്കുക, ഫിസിക്കൽ സർവേ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Read More »












